Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബാലാകോട്ട് ആക്രമണത്തെ ആസ്പദമാക്കി സിനിമയുമായി സഞ്ജയ് ലീല ഭൻസാലി

text_fields
bookmark_border
ബാലാകോട്ട് ആക്രമണത്തെ ആസ്പദമാക്കി സിനിമയുമായി സഞ്ജയ് ലീല ഭൻസാലി
cancel

ബാലാകോട്ട് വ്യോമതാവള ആക്രമണത്തെ ആസ്പദമാക്കി സിനിമ വരുന്നു. സംവിധായകൻ സഞ്ജയ് ലീല ഭൻസാലി നിർമ്മിക്കുന്ന ചിത്രത്തിൽ എസ്.എൽ.ബി, ഭൂഷൻ കുമാർ, മഹാവീർ ജൈൻ എന്നിവരാണ് സഹ നിർമാണം.

കേദർനാഥ് ഒരുക്കിയ അഭിഷേക് കപൂറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുഷാന്ത് സിങ് രാജ്പുതാണ് ചിത്രത്തിൽ നായകനെന്നാണ് സൂചന. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sanjay Leela Bhansali to make a film on Balakot airstrike-Movie News
Next Story