Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സൽമാൻ ഖാന് ഗ്ലോബൽ ഡൈവേഴ്സിറ്റി അവാർഡ്
text_fieldsbookmark_border
ലണ്ടൻ: ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാെന ബ്രിട്ടൻ ഗ്ലോബൽ ഡൈവേഴ്സിറ്റി അവാർഡ് നൽകി ആദരിച്ചു. വെള്ളിയാഴ്ച ബ്രിട്ടനിലെ ഹൗസ് ഒാഫ് കോമൺസിൽ നടന്ന ചടങ്ങിൽ സൽമാൻ അവാർഡ് സ്വീകരിച്ചു.
ആഗോള വൈവിധ്യങ്ങളുടെ പുരോഗതിക്കായി പ്രവർത്തിക്കുന്നവർക്ക് നൽകുന്ന അവാർഡാണ് ഗ്ലോബൽ ഡൈവേഴ്സിറ്റി അവാർഡെന്ന് ബ്രിട്ടൻ പാർലമെേൻററിയൻ കെയ്ത് വാസ് അറിയിച്ചു. കെയ്ത് വാസിൽ നിന്നാണ് സൽമാൻ ഖാൻ അവാർഡ് ഏറ്റുവാങ്ങിയത്.
സൽമാൻ ഖാൻ ഇന്ത്യൻ- ലോക സിനിമകളിലെ മെഗാസ്റ്റാർ മാത്രമല്ല, മനുഷ്യത്വപരമായ കാര്യങ്ങൾക്കായി വളരെയധികം പ്രവർത്തിക്കുന്നയാൾ കൂടിയാണെന്ന് വാസ് പ്രകീർത്തിച്ചു.
തനിക്ക് നൽകിയ ആദരവിനും ബഹുമാനത്തിനും സൽമാൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
