Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'ട്യൂബ് ലൈറ്റി'ന്‍റെ...

'ട്യൂബ് ലൈറ്റി'ന്‍റെ ട്രെയിലർ 

text_fields
bookmark_border
ട്യൂബ് ലൈറ്റിന്‍റെ ട്രെയിലർ 
cancel

സൽമാൻ–കബീർ ഖാൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ചിത്രം 'ട്യൂബ്​ലൈറ്റി​​​'​​െൻറ ട്രെയിലർ പുറത്തിറങ്ങി. ബംജ്റംഗി ബായിജാനായിരുന്നു ഇതിന്​ മുമ്പ്​ സൽമാനും കബീർ ഖാനും ഒരുമിച്ച ചലച്ചിത്രം.

1962ലെ ഇന്ത്യ–ചൈന യുദ്ധത്തന്‍റെ പശ്​ചാത്തലത്തിലാണ്​ 'ട്യൂബ്​ലൈറ്റ്'​ കഥ പറയുന്നത്​. അതിർത്തികൾ ഭേദിക്കുന്ന പ്രണയമാണ്​ 'ട്യൂബ്​ലൈറ്റി'​​​​​െൻറയും ഇതിവൃത്തം.  

സൽമാനൊപ്പം ചൈനീസ്​ നായിക സു സു, അന്തരിച്ച നടൻ ഒാംപുരി എന്നിവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:salman khankabir khantubelightSohail Khanmovie trailerBollywood News
News Summary - salman khan movie tubelight trailer
Next Story