Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightസമ്പന്ന താരങ്ങളുടെ...

സമ്പന്ന താരങ്ങളുടെ പട്ടികയിൽഷാറൂഖും സൽമാനും അക്ഷയ്​കുമാറും

text_fields
bookmark_border
സമ്പന്ന താരങ്ങളുടെ പട്ടികയിൽഷാറൂഖും സൽമാനും അക്ഷയ്​കുമാറും
cancel

ന്യൂ​യോ​ർ​ക്​​: 2016^17ൽ ​വി​നോ​ദ വ്യ​വ​സാ​യ​രം​ഗ​ത്ത്​ കൂ​ടു​ത​ൽ പ​ണം സ​മ്പാ​ദി​ച്ച 100 പേ​രു​ടെ പ​ട്ടി​ക​യി​ൽ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളാ​യ ഷാ​റൂ​ഖ്​ ഖാ​നും സ​ൽ​മാ​ൻ ഖാ​നും അ​ക്ഷ​യ്​​കു​മാ​റും. ഫോ​ബ്​​സ്​ മാ​ഗ​സി​ൻ പു​റ​ത്തി​റ​ക്കി​യ റാ​ങ്കി​ങ്ങി​ലാ​ണ്​ മൂ​ന്ന്​ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ ഇ​ടം​പി​ടി​ച്ച​ത്. 65ാം സ്​​ഥാ​ന​ത്തു​ള്ള ഷാ​റൂ​ഖി​​െൻറ സ​മ്പാ​ദ്യം 245 കോ​ടി രൂ​പ​യാ​ണ്​. സ​ൽ​മാ​ൻ ഖാ​ൻ 71ാം സ്​​ഥാ​ന​ത്താ​ണ്​; 238 കോ​ടി രൂ​പ. 80ാം സ്​​ഥാ​ന​ത്തു​ള്ള അ​ക്ഷ​യ്​​കു​മാ​ർ 225 കോ​ടി രൂ​പ സ​മ്പാ​ദി​ച്ചു.

പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്​​ഥാ​ന​ത്ത്​​ അ​മേ​രി​ക്ക​ൻ റാ​പ്​ സം​ഗീ​ത​ജ്​​ഞ​നും സം​രം​ഭ​ക​നും പ്ര​ശ​സ്​​ത സ്​​റ്റേ​ജ്​​ഷോ ‘ഡി​ഡ്ഡി’​യു​ടെ അ​വ​താ​ര​ക​നു​മാ​യ സീ​ൻ കോം​ബ്​​സാ​ണ്. 836 കോ​ടി രൂ​പ​യാ​ണ്​​ ഇ​ദ്ദേ​ഹം സ്വ​ന്ത​മാ​ക്കി​യ​ത്. അ​മേ​രി​ക്ക​ൻ ഗാ​യ​ക​ൻ ബി​യോ​ൺ​സ്​ ര​ണ്ടാ​മ​തും എ​ഴു​ത്തു​കാ​രി ജെ.​കെ. റൗ​ളി​ങ്​ മൂ​ന്നാ​മ​തും സം​ഗീ​ത​ജ്​​ഞ​ൻ ഡ്രേ​ക്ക്​ നാ​ലാ​മ​തും പോ​ർ​ചു​ഗ​ൽ ഫു​ട്​​​ബാ​ൾ താ​രം ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ അ​ഞ്ചാ​മ​തു​മു​ണ്ട്​.  പ​ട്ടി​ക​യി​ൽ 10 ന​ട​ന്മാ​രു​ണ്ടെ​ങ്കി​ലും ഒ​റ്റ ന​ടി​പോ​ലും ഇ​ടം​പി​ടി​ച്ചി​ല്ല. 

കൂ​ടു​ത​ൽ സ​മ്പാ​ദി​ക്കു​ന്ന പ്ര​ശ​സ്​​ത​രു​ടെ എ​ണ്ണ​ത്തി​ൽ സ്​​ത്രീ​ക​ളു​ടെ അ​നു​പാ​തം 16 ശ​ത​മാ​നം മാ​ത്ര​മാ​ണെ​ന്ന്​ ഫോ​ബ്​​സ്​ വെ​ളി​പ്പെ​ടു​ത്തു​ന്നു. ഇ​വ​രു​ടെ സ​മ്പാ​ദ്യം 5290 കോ​ടി രൂ​പ​യാ​ണ്​. പ​ട്ടി​ക​യി​ൽ ആ​ദ്യ റാ​ങ്കി​ലു​ള്ള 100 പേ​രു​ടെ 2016-17 വ​ർ​ഷ​ത്തെ സ​മ്പാ​ദ്യം 35,420 കോ​ടി രൂ​പ​യാ​ണ്.

Show Full Article
TAGS:salman khan Shah Rukh Khan 
News Summary - Salman Khan, Akshay Kumar and Shah Rukh Khan in richest list
Next Story