Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightസൽമാൻ ഖാനും കത്രീനയും...

സൽമാൻ ഖാനും കത്രീനയും വീണ്ടും; ടൈഗര്‍ സിന്ദാ ഹെ

text_fields
bookmark_border
സൽമാൻ ഖാനും കത്രീനയും വീണ്ടും; ടൈഗര്‍ സിന്ദാ ഹെ
cancel

സല്‍മാന്‍ ഖാനും കത്രീന കൈഫും വീണ്ടും ഒന്നിക്കുന്നു. ' ടൈഗര്‍ സിന്ദാ ഹെ' എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് ഒാസ്ട്രിയയിൽ പുരോഗമിക്കുകയാണ്. ചിത്രീകരണത്തിന്‍റെ ഫോട്ടോ സൽമാൻ തന്നെ ട്വിറ്ററിലൂടെ പങ്കുവെച്ചു. ടൈഗര്‍ സിന്ദാ ഹെക്ക് വേണ്ടി വീണ്ടും ഒന്നിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് സൽമാൻ ചിത്രം പങ്കുവെച്ചത്. അലി അബ്ബാസ് സഫർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2012 ൽ പുറത്തിറങ്ങിയ എക് ത ടൈഗറിന്‍റെ രണ്ടാം ഭാഗമാണ് ചിത്രം. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:salman khankatrina kaif
News Summary - Salman-Katrina are 'back together'
Next Story