സെയ്​ഫ്​ അലിഖാ​െൻറ പുതിയ ചിത്രം സൗദിയിൽ റിലീസ്

09:51 AM
13/02/2020

ബോ​ളി​വു​ഡ്​ താ​രം സെ​യ്​​ഫ്​ അ​ലി​ഖാ​​െൻറ പു​തി​യ ചി​ത്രം ‘ജ​വാ​നി ജാ​നേ​മ​ൻ’​വ്യാ​ഴാ​ഴ്​​ച സൗ​ദി അ​റേ​ബ്യ​യി​ൽ റി​ലീ​സ്​ ചെ​യ്യും. സൗ​ദി​യി​ൽ റി​ലീ​സ്​ ചെ​യ്യു​ന്ന ആ​ദ്യ സെ​യ്​​ഫ്​ അ​ലി​ഖാ​ൻ ചി​ത്ര​മാ​ണി​ത്.

പൂ​ജ ബേ​ദി​യു​ടെ മ​ക​ൾ അ​ലാ​യ എ​ഫ്​ ആ​ണ്​ നാ​യി​ക. ത​ബു​വും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു. 40കാ​ര​നാ​യ ഒ​രാ​ൾ ത​നി​ക്ക്​ 20കാ​രി​യാ​യ മ​ക​ളു​ണ്ടെ​ന്ന്​ ക​ണ്ടെ​ത്തു​ന്ന​തോ​ടെ​യു​ണ്ടാ​കു​ന്ന ജീ​വി​ത​ത്തി​ലെ ത​കി​ടം മ​റി​ച്ചി​ലു​ക​ളാ​ണ്​​ സി​നി​മ​യു​ടെ പ്ര​മേ​യം. നോ​ട്ട്​​ബു​ക്ക്, ഫി​ൽ​മി​സ്​​ഥാ​ൻ എ​ന്നീ ചി​ത്ര​ങ്ങ​ൾ സം​വി​ധാ​നം​ ചെ​യ്​​ത നി​തി​ൻ ക​ക്ക​റാ​ണ്​ ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. 

ജാ​ക്കി ഭ​ഗ്​​നാ​നി, ദീ​പ്​​ശി​ഖ ദേ​ശ്​​മു​ഖ്, സെ​യ്​​ഫ്, ജെ​യ്​ ഷെ​വാ​ക്ര​മ​ണി എ​ന്നി​വ​രാ​ണ്​ നി​ർ​മാ​താ​ക്ക​ൾ.

Loading...
COMMENTS