Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right‘ആ പോരാട്ടത്തിൽ...

‘ആ പോരാട്ടത്തിൽ പരസ്​പരം താങ്ങായിരുന്നു നമ്മൾ’ -ഋഷിയെ അനുസ്​മരിച്ച്​ സോനാലി

text_fields
bookmark_border
‘ആ പോരാട്ടത്തിൽ പരസ്​പരം താങ്ങായിരുന്നു നമ്മൾ’ -ഋഷിയെ അനുസ്​മരിച്ച്​ സോനാലി
cancel
camera_alt??? ???????????????? ?????? ??????? ?????????? ?????????????

മുംബൈ: ഋഷി കപൂറി​​​െൻറ വിയോഗ വാർത്തയിൽ ഏറെ ദുഃഖിതയാണ്​ ബോളിവുഡ്​ നടി സോനാലി ബേ​ന്ദ്രേ. അർബുദത്തിനെതിരായ പ ോരാട്ടത്തിൽ ഇരുവരും ഏറക്കുറെ ഒന്നിച്ചായിരുന്നു. തങ്ങൾ ഇരുവരും അമേരിക്കയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കാലമാണ്​ സോനാലി അനുസ്​മരിക്കുന്നത്​. കാൻസറിനെതിരായ പോരാട്ടത്തിൽ താൻ ജയിച്ചുകയറിയിട്ടും ഏറെ പൊരുതിയ ഋഷി കപൂർ വിടവാങ്ങിയതി​​​െൻറ ദുഃഖം സോനാലി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.

‘ഹൃദയ ഭേദകമാണീ വാർത്ത. ഈ നഷ്​ടം വിവരിക്കാൻ വാക്കുകൾ കിട്ടുന്നില്ല. ചിൻറു അങ്കിൾ...നിങ്ങൾക്ക്​ ആത്​മശാന്തി നേരുന്നു. ഇ​േപ്പാൾ ഒരുപാട്​ വികാരങ്ങളും ചിന്തകളും എ​ന്നിൽ ഓടിയെത്തുകയാണ്​. നമ്മളൊന്നിച്ച്​ അജ്ഞാതനായ ആ ശത്രുവിനെതിരെ പോരാടാൻ ന്യൂയോർക്കിൽ സമയം ചെലവഴിച്ചത്​ ഓർത്തുപോകുന്നു. ആ വേദനകളിലും ദുഃഖത്തിലും ആണ്ടുകിടക്കു​േമ്പാഴും നമ്മൾ പരസ്​പരം താങ്ങായിനിന്നിരുന്നു. എ​​​െൻറ ചിന്തകളും പ്രാർഥനകളും സ്​നേഹവും നീതു ആൻറിക്കും റിധിമക്കും രൺബീറിനും നിങ്ങളുടെ കുടുംബത്തിനും ആരാധകർക്കുമൊപ്പമുണ്ടാവും. കഴിവി​​​െൻറയും ആവേശത്തി​​​െൻറയും ജീവിതത്തോട്​ കാണിച്ച ഉത്സാഹത്തി​​​െൻറയും പേരിൽ നിങ്ങൾ എക്കാലവും ഓർമിപ്പിക്ക​െപ്പടും.’ -ടിറ്ററിൽ സോനാലി കുറിച്ചതിങ്ങനെ.

LATEST VIDEO

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rishi kapoorindia newsBollywood NewsSonali Bendre
News Summary - Rishi Kapoor demise shocking and heartbreaking, says Sonali Bendre
Next Story