Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശ്രീദേവിയെ കുറിച്ച് സിനിമ; വാർത്ത നിഷേധിച്ച് രാം ഗോപാൽ വർമ

text_fields
bookmark_border
Ram-Gopal-Varma SriDevi
cancel

മുംബൈ: നടി ശ്രീദേവിയെ കുറിച്ച് ബയോപിക്ക് സംവിധാനം ചെയ്യുന്നുവെന്ന വാർത്ത നിഷേധിച്ച് സംവിധായകൻ രാം ഗോപാൽ വർമ. ഈ  വാർത്തകൾ തെറ്റാണെന്നും ശ്രീദേവിയെ അതരിപ്പിക്കാൻ കഴിവുള്ള നടിമാർ ഇപ്പോൾ ഇല്ലെന്നും രാം ഗോപാൽ വർമ ട്വിറ്ററിലൂടെ പ്രതികരിച്ചു.

രാം ഗോപാൽ വർമ ശ്രീദേവിയെ കുറിച്ച് സിനിമയൊരുക്കാൻ പോകുന്നുവെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടായിരുന്നില്ല, ഇതിനിടെയാണ് പ്രതികരണവുമായി രാം ഗോപാൽ വർമ തന്നെ രംഗത്തെത്തി. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ram Gopal Varma Rejects News of Sridevi's biopic-Movie News
Next Story