പ്രിയങ്ക ചോപ്രയും നിക്​ ജോൺസും വിവാഹിതരായി

22:22 PM
01/12/2018
Priyanka-Chopra-Nick-Jonass

ജോ​ധ്​​പു​ർ: ബോ​ളി​വു​ഡ്​ ന​ടി പ്രി​യ​ങ്ക ചേ​ാ​പ്ര​യും അ​മേ​രി​ക്ക​ൻ ഗാ​യ​ക​ൻ നി​ക്ക്​ ​ജോ​ൺ​സും ജോ​ധ്​​പു​രി​ലെ ഉ​മൈ​ദ്​ ഭ​വ​ൻ പാ​ല​സി​ൽ വി​വാ​ഹി​ത​രാ​യി. ക്രി​സ്​​ത്യ​ൻ ആ​ചാ​ര​പ്ര​കാ​ര​മാ​യി​രു​ന്നു വി​വാ​ഹം. ഹി​ന്ദു ആ​ചാ​ര​പ്ര​കാ​ര​മു​ള്ള വി​വാ​ഹം ഞാ​യ​റാ​ഴ്​​ച ന​ട​ക്കും.

Priyanka-Chopra-Nick-Jonass
പ്രി​യ​ങ്ക​യു​ടെ മാ​താ​വ്​ മ​ധു ചോ​പ്ര, ബ​ന്ധു​ക്ക​ൾ, നി​ക്കി​​​െൻറ  പി​താ​വ്​ പോ​ൾ കെ​വി​ൻ, മാ​താ​വ്​ ഡെ​നി​സ്, സ​ഹോ​ദ​ര​ൻ തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ൽ പ​െ​ങ്ക​ടു​ത്തു. ഇ​രു​വ​രു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക്​ പു​റ​മെ മു​കേ​ഷ്​ അം​ബാ​നി​യും കു​ടും​ബ​വും ലോ​ക​പ്ര​ശ​സ്​​ത ഗാ​യ​ക​രും ന​ടി, ന​ട​ന്മാ​രും അ​നു​ഗ്ര​ഹി​ക്കാ​ൻ എ​ത്തി. അ​തി​ഥി​ക​ൾ​ക്ക്​ മൊ​ബൈ​ൽ ഫോ​ണും കാ​മ​റ​യും വി​ല​ക്കി​യി​രു​ന്നു. 
Priyanka-Chopra-Nick-Jonass
Loading...
COMMENTS