Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightപത്​മാവത്​ സാമുദായിക...

പത്​മാവത്​ സാമുദായിക സൗഹാർദം തകർക്കുന്നുവെന്ന്​ ആർ.എസ്​.എസ്​

text_fields
bookmark_border
padmavati
cancel

ന്യൂഡൽഹി: സഞ്​ജയ്​ ലീല ബൻസാലിയുടെ പുതിയ ചിത്രം പത്​മാവത്​ ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന്​ ആർ.എസ്​.എസ്​. സ്ഥിരീകരിക്കപ്പെടാത്ത വിവരങ്ങൾ ഉപയോഗിച്ച്​ ഇതിഹാസ കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ്​ പത്​മാവദ്​ ശ്രമിക്കുന്നതെന്നും ആർ.എസ്​.എസ്​ നേതൃത്വം ആരോപിക്കുന്നു. ആർ.എസ്​.എസ്​ ​വടക്ക്​-^പടിഞ്ഞാറൻ മേഖലയുടെ സംഘചാലക്​ ഭാഗവത്​ പ്രകാശാണ്​ പത്​മാവദിനെതിരെ രംഗത്തെത്തിയിരിക്കുന്നത്​.

 അലാവുദ്ദീൻ ഖിൽജിയുടെ ക്രൂരതകൾ എന്തിന്​ പ്രദർശിപ്പിക്കണം. ഖിൽജി ഇന്ത്യയെ കൊള്ളയടിക്കുകയും ജനങ്ങളെ അടിമകളാക്കുകയും ചെയ്​തു. സ്​ത്രീകളെ നിർബിന്ധിത വിവാഹത്തിന്​ പ്രേരിപ്പിക്കുകയും ചെയ്​തിട്ടുണ്ട്​. ഇത്തരമൊരാളുടെ സിനിമ പ്രദർശിപ്പിക്കേണ്ട സാഹചര്യമില്ലെന്നും ഭാഗവത്​ വ്യക്​തമാക്കി.

സഞ്​ജയ്​ ലീല ബൻസാലിയുടെ സംവിധാനത്തിൽ ദീപക പദുക്കോൺ നായികയായെത്തുന്ന പത്​മാവത്​​ ഇന്ന്​ തിയേറ്ററുകളിലെത്തി. പത്​മാവദിനെതിരെ ശക്​തമായ പ്രതിഷേധമാണ്​ കർണ്ണിസേന നടത്തുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rssDeepika Padukonemoviesmalayalam newspadmavat
News Summary - Padmaavat an Attempt to Hurt Public Sentiments, Alleges RSS Official-India news
Next Story