‘ആക്​സിഡൻറൽ പ്രൈംമിനിസ്​റ്ററി​’െൻറ ട്രെയ്​ലറിന്​ നിരോധനമില്ല

23:40 PM
07/01/2019
accidental pm anupam kher
ആക്​സിഡൻറൽ പ്രൈം മിനിസ്​റ്റർ എന്ന ചിത്രത്തി​െൻറ പോസ്​റ്ററിന്​ മുന്നിൽ നിന്ന്​ നടൻ അനുപം ഖേർ സെൽഫിയെടുക്കുന്നു

ന്യൂ​ഡ​ൽ​ഹി: മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​േ​മാ​ഹ​ൻ സി​ങ്ങി​​െൻറ ജീ​വി​തം പ​റ​യു​ന്ന ചി​ത്ര​മാ​യ  ‘ആ​ക്​​സി​ഡ​ൻ​റ​ൽ പ്രൈം​മി​നി​സ്​​റ്റ​റി’​​െൻറ ട്രെ​യ്​​ല​ർ നി​രോ​ധി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ സ​മ​ർ​പ്പി​ച്ച ഹ​ര​ജി ഡ​ൽ​ഹി ​ൈ​ഹ​കോ​ട​തി പ​രി​ഗ​ണി​ക്കാ​തെ ത​ള്ളി. ഹ​ര​ജി​യി​ൽ ഉ​ന്ന​യി​ച്ച വി​വാ​ദം താ​ൻ പ​രി​ശോ​ധി​ച്ചി​ട്ടി​ല്ലെ​ന്നും​ ജ​സ്​​റ്റി​സ്​ വി​ഭു ബ​ക്രു വ്യ​ക്ത​മാ​ക്കി.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഒാ​ഫി​സി​​െൻറ പ്ര​തി​ച്ഛാ​യ മോ​ശ​മാ​ക്കും​വി​ധ​മാ​ണ്​ സി​നി​മാ നി​ർ​മാ​താ​വ്​ ​ട്രെ​യ്​​ല​ർ ചെ​യ്​​തി​രി​ക്കു​ന്ന​തെ​ന്നും  സി​നി​മോ​​േ​ട്ടാ​ഗ്രാ​ഫ്​ ആ​ക്ടി​ലെ ചി​ല വ​കു​പ്പു​ക​ൾ ദു​രു​പ​യോ​ഗം ചെ​യ്​​ത​താ​യും ഹ​ര​ജി​യി​ൽ ആ​രോ​പി​ച്ചി​രു​ന്നു. മ​ൻ​മോ​ഹ​ൻ​സി​ങ്ങാ​യി അ​നു​പം ഖേ​ർ ആ​ണ്​ ചി​ത്ര​ത്തി​ൽ വേ​ഷ​മി​ടു​ന്ന​ത്. 

Loading...
COMMENTS