Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightബിഗ്ബിയിലെ മേരി ടീച്ചർ...

ബിഗ്ബിയിലെ മേരി ടീച്ചർ (നഫീസ അലി) അർബുദത്തി​െൻറ മൂന്നാംഘട്ടത്തിലെന്ന്​

text_fields
bookmark_border
Nafisa Ali Reveals Stage 3 Cancer
cancel

ന്യൂഡൽഹി: മുതിർന്ന ചലച്ചിത്രനടി നഫീസ അലി അർബുദബാധയുടെ മൂന്നാംഘട്ടത്തിലെന്ന്​ വെളിപ്പെടുത്തൽ. ഇൻസ്​റ്റഗ്രാം വഴി അവർ പങ്കുവെച്ച ചിത്രങ്ങളിൽനിന്നാണ്​ രോഗവിവരം പുറ​ംലോകമറിഞ്ഞത്​. കോൺഗ്രസ്​ നേതാവ്​ സോണിയ ഗാന്ധി തന്നെ സന്ദർശിച്ചപ്പോഴുള്ള ചിത്രങ്ങളാണ്​ ഇൻസ്​റ്റഗ്രാമിൽ ​േപാസ്​റ്റ്​ ചെയ്​തത്​. രോഗത്തിൽനിന്ന്​ മുക്​തിനേട​​േട്ടയെന്ന്​ ത​​െൻറ ഉറ്റസുഹൃത്ത്​ ആശംസിച്ചതായും 61കാരിയായ നഫീസ പറഞ്ഞു.

നിലവിൽ നഫീസ കോൺഗ്രസ്​ പാർട്ടി അംഗമാണ്​ . 2009ൽ സമാജ്​വാദി പാർട്ടി ടിക്കറ്റിൽ മത്സരിച്ചിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cancermalayalam newsmovie newsNafisa Ali
News Summary - Nafisa Ali Diagnosed with Cancer-Movie News
Next Story