Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right‘മു​ന്നാ​ഭാ​യി’ നടൻ...

‘മു​ന്നാ​ഭാ​യി’ നടൻ വി​ശാ​ൽ താക്കറിനെ മൂ​ന്നു​വ​ർ​ഷ​മാ​യി കാ​ണാ​നി​ല്ല

text_fields
bookmark_border
vishal-thakkar
cancel

മും​ബൈ: മു​ന്നാ​ഭാ​യി എം.​ബി.​ബി.​എ​സ്​ എ​ന്ന ഹി​റ്റ്​ ചി​ത്ര​ത്തി​ലൂ​െ​ട ശ്ര​ദ്ധേ​യ​നാ​യ വി​ശാ​ൽ താ​ക്ക​റി ​നെ മൂ​ന്നു​വ​ർ​ഷ​മാ​യി കാ​ണാ​നി​ല്ല. ‘സ്​​റ്റാ​ർ വാ​ഴ്​​സ്’​ സി​നി​മ കാ​ണാ​ൻ 2015 ഡി​സം​ബ​ർ 31 ന്​ ​വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ​താ​ണ്​ വി​ശാ​ൽ. പി​ന്നീ​ട്​ മ​ട​ങ്ങി​വ​ന്നി​ല്ല. അ​ടു​ത്ത ദി​വ​സം രാ​വി​ലെ അ​ന്ധേ​രി​യി​ലേ​ക്ക്​ ഷൂ​ട്ടി​ങ്ങി​നാ​യി വി​ശാ​ൽ ഒാ​േ​ട്ടാ​റി​ക്ഷ​യി​ൽ പോ​യ​ത്​ ക​ണ്ടി​രു​ന്നു​വെ​ന്ന്​ വ​നി​ത സു​ഹൃ​ത്ത്​ പൊ​ലീ​സി​ന്​ മൊ​ഴി ന​ൽ​കി​യി​രു​ന്നു​.

പ​ക്ഷേ, വി​ശാ​ലി​ന്​ എ​ന്തു​സം​ഭ​വി​ച്ചു​വെ​ന്ന്​ ക​ണ്ടെ​ത്താ​ൻ പൊ​ലീ​സി​ന്​ ഇ​തു​വ​രെ​യും ക​ഴി​ഞ്ഞി​ട്ടി​ല്ല.2015 ഡി​സം​ബ​ർ 31 ന്​ ​ഉ​ച്ച​ക്ക്​ 12.10 പു​തു​വ​ത്സ​രാ​ശം​സ​ക​ൾ നേ​ർ​ന്നു​കൊ​ണ്ട്​ പോ​സ്​​റ്റ്​ ഇ​ട്ട​ശേ​ഷം ഫേ​സ്​​ബു​ക്കി​ൽ നി​ന്നും വി​ശാ​ൽ അ​പ്ര​ത്യ​ക്ഷ​നാ​യി. തു​ട​ക്ക​ത്തി​ൽ വ​നി​ത സു​ഹൃ​ത്തി​നെ സം​ശ​യി​ച്ചി​രു​ന്നു​വെ​ന്നും പ​ക്ഷേ, അ​വ​രു​ടെ മൊ​ഴി​ക​ളി​ൽ സം​ശ​യാ​സ്​​പ​ദ​മാ​യി ഒ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും ആ​ദ്യം അ​ന്വേ​ഷി​ച്ച മു​ലു​ന്ദ്​ സ്​​റ്റേ​ഷ​നി​ലെ ഇ​ൻ​​സ്​​പെ​ക്​​ട​ർ മ​ഹേ​ന്ദ്ര​പു​രി പ​റ​യു​ന്നു.

കാ​ണാ​താ​കു​ന്ന​തി​ന്​ മൂ​ന്നു​മാ​സം മു​മ്പ്​ മു​ൻ വ​നി​ത സു​ഹൃ​ത്ത്​ വി​ശാ​ലി​നെ​തി​രെ ​ൈലം​ഗി​ക അ​തി​ക്ര​മ ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രു​ന്നു. ഇവർ സ്​​ഥി​ര​മാ​യി വീ​ട്ടി​ൽ വ​ന്നി​രു​ന്ന​താ​യും ഒ​രു ദി​വ​സം ഒ​ന്നി​ച്ചു​ക​ഴി​ഞ്ഞ ശേ​ഷ​മാ​ണ്​ തൊ​ട്ട​ടു​ത്ത ദി​വ​സം പൊ​ലീ​സു​മാ​യി എ​ത്തി​യ​തെ​ന്നും വി​ശാ​ലി​​െൻറ മാ​താ​വ്​ ദു​ർ​ഗ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Munna Bhaimunna bhai 3
News Summary - Munna Bhai MBBS Actor Vishal Thakkar Missing-movie news
Next Story