Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോം; പുതിയ ട്രെയിലർ

text_fields
bookmark_border
മോം; പുതിയ ട്രെയിലർ
cancel

'ഇംഗ്ലീഷ് വിംഗ്ലീഷ്' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ശ്രീദേവി വീണ്ടും നായികയായി എത്തുന്ന 'മോം' എന്ന ചിത്രത്തിന്‍റെ രണ്ടാം  ട്രെയിലർ പുറത്തിറങ്ങി. രവി ഉദ്യാവാര്‍ സംവിധാനം ചെയ്യുന്ന ചിത്രം സസ്പൻസ് ത്രില്ലർ ആണ്.സിനിമയില്‍ നവാസുദ്ദീന്‍ സിദ്ദിഖിയും അക്ഷയ് ഖന്നയും പ്രധാന വേഷങ്ങളില്‍ എത്തുന്നു. എ.ആര്‍ റഹ്മാൻ ആണ് സംഗീതം. ജൂലൈ 14ന് ചിത്രം റിലീസ് ചെയ്യും. 


 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - MOM Trailer Hindi Sridevi Nawazuddin Siddiqui Akshaye Khanna
Next Story