Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightമോദി വിമർശനം: ആനന്ദ്...

മോദി വിമർശനം: ആനന്ദ് പട്‌വർധ‍ന്‍റെ ‘വിവേകി’ന് അനുമതി നിഷേധിച്ചു

text_fields
bookmark_border
Anand-Patwardhan
cancel

തി​രു​വ​ന​ന്ത​പു​രം: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഭ​ര​ണ​കാ​ല​ത്തെ ഹി​ന്ദു​ത്വ​വാ​ദി​ക​ളു​ടെ ആ​ക്ര​മ​ണ​ങ്ങ​ളു​ടെ ക​ഥ പ​റ​യു​ന്ന സം​വി​ധാ​യ​ക​ൻ ആ​ന​ന്ദ് പ​ട്‌​വ​ർ​ധ​​​​െൻറ വി​വേ​കി​ന് (റീ​സ​ൺ)12ാ​മ​ത് കേ​ര​ള രാ​ജ്യാ​ന്ത​ര ഹ്ര​സ്വ ഡോ​ക്യു​മ​​​െൻറ​റി ച​ല​ച്ചി​ത്ര​മേ​ള​യി​ൽ (ഐ.​ഡി.​എ​സ്.​എ​ഫ്.​എ​ഫ്.​കെ) പ്ര​ദ​ർ​ശ​നാ​നു​മ​തി​യി​ല്ല.

പ​ശു സം​ര​ക്ഷ​ണ​ത്തി​​​െൻറ പേ​രി​ല്‍ രാ​ജ്യ​ത്ത് ന​ട​ന്ന ആ​ള്‍ക്കൂ​ട്ട കൊ​ല​പാ​ത​ക​ങ്ങ​ളും ഗോ​വി​ന്ദ് പ​ൻ​സാ​രെ, ന​രേ​ന്ദ്ര ധ​ബോ​ൽ​ക​ർ, ഗൗ​രി ല​ങ്കേ​ഷ് എ​ന്നി​വ​രു​ടെ കൊ​ല​പാ​ത​ങ്ങ​ളും ച​ർ​ച്ച ചെ​യ്യു​ന്ന ഡോ​ക്യു​മ​​​െൻറ​റി​ക്ക് സെ​ൻ​സ​ർ ഇ​ള​വ് ന​ൽ​കാ​ൻ കേ​ന്ദ്ര വാ​ര്‍ത്താ വി​നി​മ​യ മ​ന്ത്രാ​ല​യം വി​സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തോ​ടെ തി​ങ്ക​ഴാ​ഴ്ച കൈ​ര​ളി​യി​ൽ ആ​റ് മ​ണി​ക്ക് ലോ​ങ് ഡോ​ക്യു​മ​​​െൻറ​റി വി​ഭാ​ഗ​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കേ​ണ്ടി​യി​രു​ന്ന ചി​ത്രം മാ​റ്റി​വെ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IDSFFKmalayalam newsmovie newsAnand Patwardhanmodi criticismreason
News Summary - modi criticism; Anand Patwardhan's reason rejected to present in IDSFFK -Movie news
Next Story