Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right...

ലൈം​ഗി​ക​പീ​ഡ​ന​ത്തി​നി​ര​യാ​യ​വ​ർ​ക്ക് എ​മ്മ വാ​ട്സ​െൻറ കൈ​ത്താ​ങ്ങ്

text_fields
bookmark_border
emma-watson
cancel

വാ​ഷി​ങ്​​ട​ൺ:  ലൈം​ഗി​ക​പീ​ഡ​ന​ത്തി​നി​ര​യാ​യ​വ​ർ​ക്ക് ഹോ​ളി​വു​ഡ് ന​ടി എ​മ്മ വാ​ട്സ‍​​െൻറ കൈ​ത്താ​ങ്ങ്. പീ​ഡ​ന​ത്തി​നി​ര​യാ​യ​വ​രെ സ​ഹാ​യി​ക്കു​ന്ന കാ​മ്പ​യി‍​​െൻറ ഭാ​ഗ​മാ​യി 10 ലക്ഷം ഡോ​ള​റാ​ണ് എ​മ്മ സം​ഭാ​വ​ന ന​ൽ​കി​യ​ത്. എ​മ്മ​യെ കൂ​ടാ​തെ എ​മ്മ തോം​സ​ൺ, കെ​യ്റ നേ​റ്റ്ലി തു​ട​ങ്ങി​യ ന​ടി​മാ​രും കാ​മ്പ​യി​നി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​കി​യി​ട്ടു​ണ്ട്.

നേ​ര​േ​ത്ത ബ്രി​ട്ട​നി​ലെ നീ​തി, സ​മ​ത്വം ഫ​ണ്ടി​ൽ സം​ഭാ​വ​ന ന​ൽ​കി​യ ആ​ദ്യ വ്യ​ക്തി​യും എ​മ്മ വാ​ട്സ​ൺ ആ​ണ്. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ലൈം​ഗി​ക​പീ​ഡ​നം നി​ർ​ത്ത​ലാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് 200 ബ്രി​ട്ടീ​ഷ്, ഐ​റി​ഷ് അ​ഭി​നേ​ത്രി​ക​ൾ ഒ​പ്പി​ട്ട ക​ത്ത് ദ ​ഒ​ബ്സെ​ർ​വ​ർ പ​ത്രം പു​റ​ത്തു​വി​ട്ടി​രു​ന്നു.  നേ​ര​േ​ത്ത ഹോ​ളി​വു​ഡി​ൽ ആ​രം​ഭി​ച്ച ലൈം​ഗി​ക പീ​ഡ​ന​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള കൂ​ട്ടാ​യ്മ​യാ​യ ടൈം​സ് അ​പ്പി​നോ​ടും  കാ​മ്പ​യി​ൻ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abuseSexual Harassmentemma watsonmovie newsMillion Pounds
News Summary - mma Watson Donated a Million Pounds to Fight Sexual Harassment and Abuse Around the World- World news
Next Story