Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പരമ്പര കൊലായാളിയെ പിടിക്കാൻ ശിവാനി വരുന്നു; മർദാനി 2
text_fieldsbookmark_border
റാണി മൂഖർജി പൊലീസ് വേഷത്തിലെത്തി കൈയ്യടി നേടിയ ചിത്രം മർദാനിയുടെ രണ്ടാം ഭാഗം വരുന്നു. മർദാനി 2 എന്ന് പേരിട്ട ിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.
പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തുന്ന ക്രൂരനായ സീരിയൽ കില്ലറെ പിടികൂടാനുള്ള ശ്രമമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഗോപി പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിക്രം സിങ്, ശ്രുതി ബപ്ന, രാജേഷ് ശർമ എന്നിവരും അഭിനയിക്കുന്നു. ചിത്രം ഡിസംബർ 13ന് തിയറ്ററുകളിൽ എത്തും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
