ഝാന്‍സി റാണിയായി കങ്കണ

16:26 PM
16/08/2018
Jhansi-Rani

കങ്കണ റണാവത്ത് ചിത്രം മണികര്‍ണിക: ദ ക്വീന്‍ ഓഫ് ഝാന്‍സിയുടെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി. ഝാന്‍സി റാണിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ക്രിഷ് ആണ്. . ജിഷു, അതുല്‍ കുല്‍ക്കര്‍ണി, സോനു സൂദ്, സുരേഷ് ഒബ്റോയ്, വൈഭവ് തത്വവാദി, അങ്കിത ലോഖണ്ടെ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സീ സ്റ്റുഡിയോസാണ് ചിത്രം നിര്‍മിക്കുന്നത്.

manikarnika

 

Loading...
COMMENTS