Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മകൾ ആലിയയെ നായികയാക്കി മഹേഷ് ഭട്ട് വീണ്ടും; സഡക് 2
text_fieldsbookmark_border
മകൾ ആലിയ ഭട്ടിനെ നായികയാക്കി മഹേഷ് ഭട്ട് വീണ്ടും സംവിധാന രംഗത്തെത്തുന്നു. 1991ല്‍ റിലീസ് ചെയ്ത സടകിന്‍റെ രണ്ടാം ഭാഗവുമായാണ് 19 വര്‍ഷത്തെ ഇടവേളക്ക് ശേഷം മഹേഷ് ഭട്ട് വീണ്ടുമെത്തുന്നത്.
മക്കളായ ആലിയ ഭട്ട്, പൂജ ഭട്ട് എന്നിവര്‍ക്കൊപ്പം സഞ്ജയ് ദത്ത്, ആദിത്യ റോയ് കപൂര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വേശ്യാലയത്തില്‍ നിന്നും രക്ഷപ്പെടുത്തിയ പെണ്‍കുട്ടിയുമായി ടാക്സി ഡ്രൈവര്‍ അടുപ്പത്തിലാകുന്നതും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമായിരുന്നു സടകിന്റെ പ്രമേയം. രവി എന്ന ടാക്സി ഡ്രൈവറുടെ വേഷത്തിലെത്തിയത് സഞ്ജയ് ദത്തായിരുന്നു. നായികയായി പൂജ ഭട്ടും അഭിനയിച്ചു.

Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
