Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightകാവിവസ്​ത്രം ധരിച്ച്​...

കാവിവസ്​ത്രം ധരിച്ച്​ ഹുക്ക വലിച്ച ഹൻസികക്കെതിരെ കേസ്​

text_fields
bookmark_border
Hansika Motwani in trouble, case slapped against her for smoking in a movie poster
cancel

ചെ​ന്നൈ: തെ​ന്നി​ന്ത്യ​ൻ സി​നി​മാ​താ​ര​മാ​യ ഹ​ൻ​സി​ക മോ​ട്ട്​​വാ​നി​ക്കെ​തി​രെ കോ​ട​തി​യി​ൽ കേ​സ്. യു.​ ആ​ർ. ജ​മീ​ൽ സം​വി​ധാ​നം ചെ​യ്​​ത ‘മ​ഹാ’ എ​ന്ന സി​നി​മ​യു​ടെ ആ​ദ്യ പോ​സ്​​റ്റ​റാ​ണ്​ വി​വാ​ദ​മാ​യ​ത്. കാ​വി ധ​രി​ച്ച്​ സ​ന്യാ​സി​ക​ളു​ടെ ഇ​ട​യി​ൽ രാ​ജ​സിം​ഹാ​സ​ന​ത്തി​ലി​രു​ന്ന്​ ഹു​ക്ക വ​ലി​ക്കു​ന്ന​താ​യ ഹ​ൻ​സി​ക​യു​ടെ ചി​ത്ര​മാ​ണ്​ പോ​സ്​​റ്റ​റി​ൽ.

പാ​ട്ടാ​ളി മ​ക്ക​ൾ ക​ക്ഷി​യി​ലെ ജാ​ന​കി​രാ​മ​നാ​ണ്​ പ​രാ​തി ന​ൽ​കി​യ​ത്. ആ​ക്​​ഷ​ൻ ത്രി​ല്ല​റാ​യ ‘മ​ഹാ’ ഹ​ൻ​സി​ക​യു​ടെ 50ാമ​ത്​ സി​നി​മ​യാ​ണ്. സി​നി​മ​യി​ലെ പു​ക​വ​ലി, മ​ദ്യ​പാ​ന രം​ഗ​ങ്ങ​ൾ​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ക്കു​ന്ന പാ​ർ​ട്ടി​യാ​ണ്​ പാ​ട്ടാ​ളി​മ​ക്ക​ൾ ക​ക്ഷി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmovie newsHansika MotwaniSmoking PosterControversy Poster
News Summary - Maha director Jameel on Hansika smoking in poster-Movie News
Next Story