Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightലോക്​ഡൗണിൽ മകനെ കഥക്​...

ലോക്​ഡൗണിൽ മകനെ കഥക്​ പഠിപ്പിച്ച്​ മാധുരി ദീക്ഷിത്​

text_fields
bookmark_border
ലോക്​ഡൗണിൽ മകനെ കഥക്​ പഠിപ്പിച്ച്​ മാധുരി ദീക്ഷിത്​
cancel

ബോളിവുഡ്​ നടിയും നർത്തകിയുമായ മാധുരി ദീക്ഷിതിൻെറ അഭിനയം പോലെതന്നെ നൃത്തവും ഏവർക്കും പ്രിയങ്കരമാണ് ​. ബോളിവുഡി​​െൻറ ഡാൻസിങ്​ ക്യൂൻ മാധുരി ധീക്ഷിത്​ ഇൻസ്​റ്റഗ്രാമിൽ പങ്ക​ുവെച്ച വിഡിയോ​ ഇപ്പോൾ വൈറലാണ്​.

ലോക്​ഡൗൺ കാലത്ത്​ വീട്ടിൽ കുടുംബാംഗങ്ങൾക്കൊപ്പമുള്ള താരം മകൻ ആരിനെ കഥക്​ നൃത്തം പഠിപ്പിക്കുന്നതാണ്​ വിഡി യോ. ലോക്​ഡൗൺ ആണെങ്കിലും നൃത്തം തൻെറ കൂടെ എന്നുമുണ്ടാകുമെന്ന കുറിപ്പോടെയാണ്​ വിഡിയോ പങ്കുവെച്ചിരിക്കുന് നത്​. വിഡിയോയുടെ തുടക്കത്തിൽ മകൻ തബല വായിക്കുന്നതിനൊപ്പം മാധുരി താളം ചവിട്ടുകയും പിന്നീട്​ മകൻ മാധുരിക്കൊ പ്പം നൃത്തം ചെയ്യുകയുമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dancemalayalam newsmovie newsBollywood NewslockdownMaduri Dixit
News Summary - Madhuri Dixit teaches kathak to son Arin -Movie news
Next Story