Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഅക്ഷയ് കുമാറിന്‍റെ...

അക്ഷയ് കുമാറിന്‍റെ പോരാട്ടം തുടങ്ങുന്നു; കേസരിയുടെ ട്രെയിലർ

text_fields
bookmark_border
അക്ഷയ് കുമാറിന്‍റെ പോരാട്ടം തുടങ്ങുന്നു; കേസരിയുടെ ട്രെയിലർ
cancel

ബോളിവുഡ് താരം അക്ഷയ് കുമാർ നായകനാകുന്ന 'ഗ്ലിംപസ് ഒാഫ് കേസരി' എന്ന ചിത്രത്തിന്‍റെ ഗംഭീര ട്രെയിലർ പുറത്തിറങ്ങി.

1897ൽ 21 അംഗ സിഖ് പടയാളികൾ ഒരഖ്സായി ഗോത്ര വിഭാഗത്തിലെ പതിനായിരം വരുന്ന അഫ്ഗാൻ സേനയെ നേരിട്ട സാരഗർഹി ഏറ്റുമുട്ടലാണ് കേസരിയുടെ പ്രമേയം. ഏറ്റുമുട്ടലിൽ പങ്കാളിയായ ഹവിൽദാർ ഇഷാർ സിങ്ങിന്‍റെ കഥാപാത്രമായാണ് അക്ഷയ് വെള്ളിത്തിരയിൽ എത്തുന്നത്.

അനുരാഗ് സിങ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പരിനീതി ചോപ്രയാണ് നായിക. പരിനീതി ചോപ്രയുമായി ചേർന്നുള്ള ആദ്യ അക്ഷയ് ചിത്രം കൂടിയാണ് കേസരി. മാർച്ച് 21 ചിത്രം തീയേറ്ററുകളിലെത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parineeti chopramalayalam newsmovie newsKesari
News Summary - Kesari Trailer Out-Movie News
Next Story