Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വജനപക്ഷപാത വിവാദം: അക്കൗണ്ടുകൾ അൺഫോളോ ചെയ്ത് കരൺ ജോഹർ

text_fields
bookmark_border
Karan-Johar.jpg
cancel

മുംബൈ: നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണത്തെ തുടർന്ന് ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയർന്നിരുന്നു. സ്വജനപക്ഷപാതത്തിന്റെ പേരില്‍ കരണിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരവധി പേര്‍ അണ്‍ഫോളോ ചെയ്യുകയും ചെയ്തു. ഇപ്പോള്‍ കരണ്‍ ജോഹര്‍ ട്വിറ്ററില്‍ ഫോളോ ചെയ്തിരുന്നവരെ കരണ്‍ തന്നെ അണ്‍ ഫോളോ ചെയ്തിരിക്കുകയാണ്.

നിലവില്‍ എട്ട് പേരെ മാത്രമാണ് കരണ്‍ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നത്.  പ്രധാനമന്ത്രി നരേന്ദ്രമോദി, നടന്‍ അക്ഷയ്കുമാര്‍, അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍ എന്നീ നാലു പേരെയാണ് കരണ്‍ ഫോളോ ചെയ്യുന്നത്. ഇതിനുപുറമെ കരണിന്‍റെ നിര്‍മാണ കമ്പനിയായ ധര്‍മ്മ പ്രൊഡക്ഷനുമായി ബന്ധപ്പെട്ട നാലു അക്കൗണ്ടുകളും കരൺ ഫോളോ ചെയ്യുന്നുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Karan johar Unfollows twitter accounts- Movies news
Next Story