Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightകപിൽദേവായി രൺവീർ,...

കപിൽദേവായി രൺവീർ, ശ്രീകാന്തായി ജീവ; കബീർ ഖാൻെറ 83 ഫസ്റ്റ്​ലുക്​

text_fields
bookmark_border
kapil-dev-bio-pic
cancel

ഇന്ത്യക്ക്​ ആദ്യ ക്രിക്കറ്റ്​ ലോകകപ്പ്​ നേടിക്കൊടുത്ത കപിൽ ദേവിൻെറ ജീവിതം സിനിമയാകുന്നു. കബീർ ഖാൻ സംവിധാന ം ചെയ്യുന്ന ചിത്രത്തിന്​ 83 എന്നാണ്​ പേര്​ നൽകിയിരിക്കുന്നത്​. ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഓൾറൗണ്ടർ കപിൽദ േവായി രൺവീർ സിങ്ങാണ്​ വേഷമിടുന്നത്​.

ചിത്രത്തിൻെറ ഫസ്റ്റ്​ലുക്​ സമൂഹ മാധമങ്ങളിൽ വൈറലായിരിക്കുകയാണ്​. നട ൻ രൺവീറാണ്​ ചിത്രം പങ്കുവെച്ചത്​. 2020 ഏപ്രിൽ പത്തിനായിരിക്കും ചിത്രം തിയറ്ററുകളിലെത്തുക.

1983 ലോകകപ്പായിരിക് കും ചിത്രത്തിൻറെ പ്രധാന പ്രമേയം. ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ കൃഷ്ണമചാരി ശ്രീകാന്തായി തമിഴ്​ നടൻ ജീവയാണ്​ വ േഷമിടുന്നത്​. ചിരാഗ് പാട്ടില്‍, ഹാര്‍ദി സന്ധു, ആമി വിര്‍ക്ക്, സാക്വുബ് സലീം, പങ്കജ് ത്രിപാഠി, സര്‍താജ് സിംഗ്, താഹ ിര്‍ രാജ് ബാസിന്‍ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kapil devRanveer Singhkabir khanactor jeeva
News Summary - kapil dev bio-pic first look out
Next Story