ഷാഹിദ് കപൂറിന്‍റെ തകർപ്പൻ പ്രകടനവുമായി കബീർ സിങ്

14:17 PM
13/05/2019

വിജയ് ദേവരകൊണ്ട ചിത്രം അർജുൻ റെഡ്ഡിയുടെ ഹിന്ദി റിമേക്ക് കബീർ സിങ്ങിന്‍റെ ട്രെയിലർ പുറത്തിറങ്ങി.  ഷാഹിദ് കപൂർ നായകനാകുന്ന ചിത്രത്തിൽ കെയ്റ അദ്വാനിയാണ് നായിക.

തെലുങ്കിൽ ചിത്രം സംവിധാനം ചെയ്ത സന്ദീപ് വാങ്ക തന്നെ‍യാണ് കബീർ സിങ്ങും സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ തമിഴ് പതിപ്പായ വര്‍മ്മയില്‍ വിക്രമിന്‍റെ മകന്‍ ധ്രുവ് ആണ് അര്‍ജുന്‍ റെഡ്ഡിയായി എത്തുന്നത്. ബാലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Loading...
COMMENTS