Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഹോളിവുഡ്​...

ഹോളിവുഡ്​ സംവിധായക​െൻറ ജംഗ്​ലീ; നായകനായി വിദ്യുത്​ ജംവാൽ

text_fields
bookmark_border
junglee-trailer
cancel

ഹോളിവുഡിലെ പ്രശസ്​ത സംവിധായകൻ ചക്​ റസ്സൽ സംവിധാനം ചെയ്യുന്ന ബോളിവുഡ്​ സിനിമ ജംഗ്​ലീയുടെ ​ട്രെയിലർ തരംഗമാവുന്നു. വിദ്യുത്​ ജംവാൽ നായകനാകുന്ന ചിത്രത്തിൽ ഒരു ആനയും കേന്ദ്ര കഥാപാത്രമാണ്​​. രാജ് എന്ന നായകനും ബോലയെന്ന ആനയും തമ്മിലുള്ള ആത്മബന്ധത്തി​​​െൻറ കഥ പറയുന്ന ചിത്രത്തി​​​െൻറ ഫസ്റ്റ്​ലുക്​ പോസ്റ്ററും ശ്രദ്ധ നേടിയിരുന്നു.

ദി മാസ്​ക്​, സ്​കോർപിയൻ കിങ്​, ഇറേസർ, കൊളാറ്ററൽ തുടങ്ങി നിരവധി ബ്ലോക്​ബസ്റ്റർ ഹോളിവുഡ്​ ചിത്രങ്ങൾ സംവിധാനം ചെയ്​ത ചക്​ റസ്സലി​​​െൻറ ബോളിവുഡ്​ എൻട്രി ആക്ഷൻ സ്റ്റാർ വിദ്യുതി​​​െൻറ കൂടെയാണെന്നത്​ പ്രതീക്ഷയേകുന്നതാണ്​.

ചിത്രത്തിൽ അതുല്‍ കുല്‍ക്കര്‍ണി ആന വേട്ടക്കാരനായി എത്തുന്നു. അതി സാഹസികമായ ആനവേട്ടയുടെ ദൃശ്യങ്ങളും ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​. ഏപ്രില്‍ അഞ്ചിന്​ ചിത്രം തിയറ്ററുകളിലെത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:movie newsBollywood NewsVidyut JammwalJunglee Official Trailer
News Summary - Junglee Official Trailer Vidyut Jammwal-movie news
Next Story