Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഇർഫാൻ ഖാ​​െൻറ പുതിയ...

ഇർഫാൻ ഖാ​​െൻറ പുതിയ ചിത്രങ്ങൾ പുറത്ത്​

text_fields
bookmark_border
irfan-khan-23
cancel

മുംബൈ: അർബുദത്തിന്​ ചികിൽസയിലുള്ള ബോളിവുഡ്​ താരം ഇർഫാൻ ഖാ​​​െൻറ പുതിയ ചിത്രങ്ങൾ പുറത്ത്​. മുംബൈ വിമാനത്താവ ളത്തിൽ ഇർഫാൻ ഖാൻ എത്തിയ ചിത്രങ്ങൾ ചില ദേശീയ മാധ്യമങ്ങൾ പുറത്ത്​ വിട്ടു. തനി​ക്ക്​ അ​പൂ​ർ​വ​മാ​യി കാ​ണ​പ്പെ​ട ു​ന്ന അ​ർ​ബു​ദ​മാ​ണെ​ന്നും (ന്യൂ​റോ എ​ൻ​ഡോ​ക്രൈ​ൻ ടൂ​മ​ർ) അ​തി​ന്​ രാ​ജ്യ​ത്തി​നു​ പു​റ​ത്ത്​ ചി​കി​ത്സ തേ​ടു​ക​യാ​ണെ​ന്നും ഇർഫാൻ നേരത്തെ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയിൽ ലണ്ടനിലെ ചികിൽസക്ക്​ ശേഷം ഇർഫാൻ ഖാൻ ഇന്ത്യയിലെത്തിയിരുന്നു. എങ്കിലും അദ്ദേഹത്തി​​​െൻറ ചിത്രങ്ങളൊന്നും പുറത്ത്​ വന്നിരുന്നില്ല. ഇർഫാൻ പൂർണ ആരോഗ്യവാനാണെന്ന്​ സംവിധായകൻ തിഗ്മാൻഷു ധൂലിയ വ്യക്​തമാക്കിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഇർഫാ​​​െൻറ പുതിയ ചിത്രങ്ങൾ പുറത്ത്​ വരുന്നത്​.

ഇർഫാൻ അഭിനയിക്കുന്ന ഹിന്ദി മീഡിയം എന്ന ചിത്രത്തി​​​െൻറ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന്​ അദ്ദേഹം തന്നോട്​ പറഞ്ഞതായും തിഗ്മാൻഷു വ്യക്​തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moviesirfan khanbollywood actormalayalam news
News Summary - Irrfan Khan clicked at the Mumbai airport-Movies
Next Story