Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മധൂർ ഭണ്ഡാർക്കറിന്‍റെ 'ഇന്ദു സർക്കാർ' -ട്രെയിലറെത്തി

text_fields
bookmark_border
മധൂർ ഭണ്ഡാർക്കറിന്‍റെ ഇന്ദു സർക്കാർ -ട്രെയിലറെത്തി
cancel

അടിയന്തരാവസ്ഥയെ പ്രമേയമാക്കി മധൂർ ഭണ്ഡാർക്കർ സംവിധാനെ ചെയ്യുന്ന ഇന്ദു സർക്കാർ എന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. 

അനുപം ഖേർ,നെയിൽ നിതിൻ മുകേഷ്,കീർത്തി കൽഹരി എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രം ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയജീവിതത്തെയാണ് ചിത്രീകരിക്കുന്നത്.  അനു മാലിക്ക് , ബാപ്പി ലാഹിരി തുടങ്ങിയവരാണ് ചിത്രത്തിന്​ സംഗീതം നൽകിയിരിക്കുന്നത്. ജൂലൈ 28 ന് ‘ഇന്ദു സർക്കാർ’ തിയേറ്ററുകളിലെത്തും. 

ചാന്ദ്‌നി ബാര്‍, ഫാഷന്‍, ട്രാഫിക് സിഗ്നല്‍, ഹീറോയിന്‍ എന്നീ ചിത്രങ്ങൾക്ക് ശേഷം മധൂർ  ഒരുക്കുന്ന ചിത്രമാണിത്. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Indu Sarkar Official Trailer | Madhur Bhandarkar | Kirti Kulhari | Neil Nitin Mukesh
Next Story