Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ദു സർക്കാറി​െൻറ ആദ്യ പോസ്​റ്റർ പുറത്തിറക്കി

text_fields
bookmark_border
ഇന്ദു സർക്കാറി​െൻറ ആദ്യ പോസ്​റ്റർ പുറത്തിറക്കി
cancel

മുംബൈ: അടിയന്തരാവസ്ഥക്കെതിരെയുള്ള  മധുർ ഭണ്ഡാർക്കർ ചിത്രത്തി​​​​െൻറ ആദ്യ പോസ്റ്റർ പുറത്തിറക്കി.അനുപം ഖേർ,നെയിൽ നിതിൻ മുകേഷ്,കീർത്തി കുൽഹരി എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘ഇന്ദു സർക്കാർ’ എന്ന സിനിമയുടെ  പോസ്റ്ററാണ് പുറത്തിറങ്ങിയത്.

1975 ൽ   ഇന്ദിരാഗാന്ധി  ഇന്ത്യയിൽ  അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതാണ് ‘ഇന്ദു സർക്കാർ’ എന്ന സിനിമയുടെ പ്രമേയം.

രാജ്യത്തെ യുവജനങ്ങൾ നമ്മുടെ ഇന്ത്യൻ ചരിത്രം അറിയേണ്ടതുണ്ട്​. ത​​​​െൻറ സിനിമകളുടെ വിഷയങ്ങൾ യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്​. അതിനാൽ തന്നെ പ്രമേയം തെരഞ്ഞെടുക്കുമ്പോൾ ഉള്ളിൽ ഭയമാണുള്ളതെന്നും  മധുർ ഭണ്ഡാർക്കർ ഹിന്ദു ടൈംസിനേട് പറഞ്ഞു. 

അനു മാലിക്ക് , ബാപ്പി ലാഹിരി തുടങ്ങിയവരാണ് ചിത്രത്തിന്​ സംഗീതം നൽകിയിരിക്കുന്നത്. ജൂലൈ 28 ന് ‘ഇന്ദു സർക്കാർ’ തിയേറ്ററുകളിലെത്തും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Indu Sarkar first poster
Next Story