Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightമൻമോഹൻ സിങ്​ജി; ഇനി...

മൻമോഹൻ സിങ്​ജി; ഇനി ചരിത്രം നിങ്ങളെ തെറ്റിദ്ധരിക്കില്ല -അനുപം ഖേർ

text_fields
bookmark_border
accidental-prime-minister
cancel

മും​ബൈ: ‘ഡോ. ​മ​ൻ​േ​മാ​ഹ​ൻ സി​ങ്​​ജി. താ​ങ്ക​ളു​ടെ ജീ​വി​ത​യാ​ത്ര​ക്ക്​ ന​ന്ദി. ഇ​ത്​ ജീ​വി​ത​ത്തി​ലെ വ​ലി​യൊ​രു അ​നു​ഭ​വ​പാ​ഠ​മാ​യി​രു​ന്നു. ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കും മു​മ്പ്​ എ‍​​​​​െൻറ​താ​യ കാ​ഴ്​​ച​പ്പാ​ടു​ക​ളു​ണ്ടാ​യി​രു​ന്നു. പ​ല​കു​റി താ​ങ്ക​ളെ തെ​റ്റി​ദ്ധ​രി​ച്ചു. എ​ന്നാ​ൽ, ഒ​രു വ​ർ​ഷ​മാ​യി താ​ങ്ക​ളാ​യി ജീ​വി​ച്ച ശേ​ഷം ഇ​ന്ന്​ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​കു​മ്പോ​ൾ നെ​ഞ്ചി​ൽ കൈ​വെ​ച്ച്​ എ​നി​ക്ക്​ പ​റ​യാ​നാ​കും ഇ​നി ച​രി​ത്രം താ​ങ്ക​ളെ തെ​റ്റി​ദ്ധ​രി​ക്കി​ല്ല.’-

‘ദി ​ആ​ക്​​സി​ഡ​ൻ​റ​ൽ പ്രൈം​മി​നി​സ്​​റ്റ​ർ’ എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യ​ത്​ ആ​രാ​ധ​ക​രെ അ​റി​യി​ച്ച്​ ന​ട​ൻ അ​നു​പം ഖേ​ർ ശ​നി​യാ​ഴ്​​ച ട്വി​റ്റ​റി​ൽ കു​റി​ച്ച വാ​ക്കു​ക​ളാ​ണി​ത്. മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഡോ. ​മ​ൻ​മോ​ഹ​ൻ സി​ങ്ങി​നെ കു​റി​ച്ച്​ അ​ദ്ദേ​ഹ​ത്തി‍​​​​െൻറ മാ​ധ്യ​മ ഉ​പ​ദേ​ശ​ക​നാ​യ സ​ഞ്​​ജ​യ ബാരു എ​ഴു​തി​യ പു​സ്​​ത​ക​ത്തെ ആ​ധാ​ര​മാ​ക്കി​യാ​ണ്​ ചി​ത്രം. അ​നു​പം ഖേ​റാ​ണ്​ മ​ൻ​മോ​ഹ​ൻ സി​ങ്ങാ​യി വേ​ഷ​മി​ട്ട​ത്.

അ​സ​ഹി​ഷ്​​ണു​ത വി​വാ​ദ​ത്തെ തു​ട​ർ​ന്ന്​ എ​ഴു​ത്തു​കാ​രും ന​ട​ന്മാ​രും അ​വാ​ർ​ഡു​ക​ൾ തി​രി​ച്ചു​കൊ​ടു​ത്ത​പ്പോ​ൾ അ​തി​നെ എ​തി​ർ​ത്ത്​ രം​ഗ​ത്തു​വ​രു​ക​യും ഡ​ൽ​ഹ​യി​ൽ സ​ർ​ക്കാ​ർ അ​നു​കൂ​ല റാ​ലി സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്​​തി​രു​ന്നു അ​നു​പം ഖേ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manmohan singhThe Accidental Prime Ministermalayalam newsmovie news
News Summary - History Will Not Misjudge Manmohan Singh Anupam Kher -movie news
Next Story