Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right‘ഗോൾഡൻ ഡ്രാഗൺ’...

‘ഗോൾഡൻ ഡ്രാഗൺ’ ഏറ്റുവാങ്ങി നവാസുദ്ദീൻ സിദ്ദീഖി​

text_fields
bookmark_border
‘ഗോൾഡൻ ഡ്രാഗൺ’ ഏറ്റുവാങ്ങി നവാസുദ്ദീൻ സിദ്ദീഖി​
cancel
മും​ബൈ: ആ​ഗോ​ള​ത​ല​ത്തി​ൽ സി​നി​മ​യി​ലെ മി​ക​ച്ച​പ്ര​ക​ട​ന​ത്തി​നു​ള്ള ഗോ​ൾ​ഡ​ൻ ഡ്രാ​ഗ​ൺ പു​ര​സ്​​കാ​ര ം പ്ര​ശ​സ്​​ത ബോ​ളി​വു​ഡ്​ ന​ട​ൻ ന​വാ​സു​ദ്ദീ​ൻ സി​ദ്ദീ​ഖി ഏ​റ്റു​വാ​ങ്ങി. ​ബ്രി​ട്ട​നി​ലെ കാ​ർ​ഡി​ഫ്​ അ​ ന്താ​രാ​ഷ്​​ട്ര ച​ല​ച്ചി​ത്ര​മേ​ള​യി​ൽ വെ​യ്​​ൽ​സ്​ കൗ​ൺ​സ​ൽ ജ​ന​റ​ൽ മി​ക്ക്​ ആ​​െൻറാ​നി​വാ​ണ്​ പു​ര​സ്​​കാ​രം സ​മ്മാ​നി​ച്ച​ത്.

ഹോ​ളി​വു​ഡി​ലെ ഇ​തി​ഹാ​സ​താ​രം ജൂ​ഡി ഡെ​ഞ്ചി​ന്​ സ​മ​ഗ്ര​സം​ഭാ​വ​ന പു​ര​സ്​​കാ​ര​വും സ​മ്മാ​നി​ച്ചു. അ​നു​രാ​ഗ്​ ക​ശ്യ​പ്​ സം​വി​ധാ​നം ചെ​യ്​​ത ‘ഗാ​ങ്​​സ്​ ഓ​ഫ്​ വാ​സെ​പു​ർ’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ പ്ര​ശ​സ്​​ത​നാ​യ ന​വാ​സു​ദ്ദീ​ൻ സി​ദ്ദീ​ഖി ഇ​ൻ​റ​ർ​നെ​റ്റ്​ ചാ​ന​ലാ​യ നെ​റ്റ്​​ഫ്ലി​ക്​​സി​ലെ ‘സേ​ക്ര​ഡ്​ ഹേ​ർ​ട്ട്​’ പ​ര​മ്പ​ര, റി​തേ​ഷ്​ ബ​ത്ര​യു​ടെ ‘ഫോ​​ട്ടോ​ഗ്രാ​ഫ്​’ ബി.​ബി.​സി​യു​ടെ ‘മ​ക്​​മാ​ഫി​യ’ എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ആ​ഗോ​ള ത​ല​ത്തി​ൽ ശ്ര​ദ്ധ​നേ​ടി​യി​രു​ന്നു.

വി​വാ​ഹ​ത്തെ ഹാ​സ്യാ​ത്മ​ക​മാ​യി ചി​ത്രീ​ക​രി​ക്കു​ന്ന ‘മോ​ട്ടി​ചൂ​ർ ച​ക്​​ന​ചു​ർ’ ആ​ണ്​ ന​വാ​സു​ദ്ദീ​​െൻറ പു​റ​ത്തി​റ​ങ്ങാ​നി​രി​ക്കു​ന്ന പു​തി​യ ചി​ത്രം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nawazuddin Siddiquimalayalam newsmovie news
News Summary - golden dragon nawazuddin siddiqui-kerala news
Next Story