സാൾട്ട്​ ആൻഡ്​ പെപ്പർ ലുക്കിൽ സൽമാൻ; ഭാരത്​ ഫസ്റ്റ്​ലുക്​

11:41 AM
15/04/2019
salman-khan

ബോളിവുഡ്​ സൂപ്പർസ്റ്റാർ സൽമാൻ ഖാൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ഭാരതിൻറെ ഫസ്റ്റ്​ ലുക്​ പുറത്തുവിട്ടു. അലി അബ്ബാസ്​ സഫർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്​ സൽമാൻ ആദ്യമായി സാൾട്ട്​ ആൻഡ്​ പെപ്പർ ലുക്കിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്​.

bharat-first-look

തബു, കത്രീന കൈഫ്​, ദിഷ പഠാനി, ജാകി ഷ്രോഫ്​ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നു. വിഷാൽ-ശേഖർ കൂട്ടുകെട്ടാണ്​ സംഗീത സംവിധാനം നിർവഹിക്കുന്നത്​. 

ഇന്നലെ ചിത്രത്തി​െല നായിക കത്രീന തൻെറ പോസ്റ്ററും ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. ഭാരതിൻെറ ​ട്രെയിലർ ശ്രദ്ധ നേടിയിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 

#Bharat 10 days to trailer

A post shared by Katrina Kaif (@katrinakaif) on

Loading...
COMMENTS