Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right‘പത്മാവതി’: സി​നി​മ,...

‘പത്മാവതി’: സി​നി​മ, ടെ​ലി​വി​ഷ​ൻ പ്ര​വ​ർ​ത്ത​ക​ർ ഷൂട്ടിങ്​ നിർത്തി പ്രതിഷേധിക്കും

text_fields
bookmark_border
‘പത്മാവതി’: സി​നി​മ, ടെ​ലി​വി​ഷ​ൻ പ്ര​വ​ർ​ത്ത​ക​ർ ഷൂട്ടിങ്​ നിർത്തി പ്രതിഷേധിക്കും
cancel

മും​ബൈ: വി​വാ​ദ സി​നി​മ ‘പ​ത്മാ​വ​തി’​ക്ക്​ െഎ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചും ആ​വി​ഷ്​​​കാ​ര​സ്വാ​ത​ന്ത്ര്യ​ത്തി​നെ​തി​രാ​യ ക​ട​ന്നു​ക​യ​റ്റ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചും സി​നി​മ, ടെ​ലി​വി​ഷ​ൻ പ്ര​വ​ർ​ത്ത​ക​ർ ഞാ​യ​റാ​ഴ്​​ച ചി​ത്രീ​ക​ര​ണം അ​ട​ക്ക​മു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം 15 മി​നി​റ്റ്​​ നി​ർ​ത്തി​വെ​ക്കും. ഇ​ന്ത്യ​ൻ ഫി​ലിം​സ്​ ആ​ൻ​ഡ്​ ടി.​വി ഡ​യ​റ​ക്​​ടേ​സ്​ അ​സോ​സി​യേ​ഷ​​​െൻറ നേ​തൃ​ത്വ​ത്തി​ൽ 20 ഒാ​ളം സം​ഘ​ട​ന​ക​ൾ​ വൈ​കീ​ട്ട്​ 3.30ന്​ ​ഫി​ലിം സി​റ്റി​യു​ടെ മു​ഖ്യ​ക​വാ​ട​ത്തി​ൽ അ​ണി​നി​ര​ക്കു​മെ​ന്ന്​ സം​വി​ധാ​യ​ക​ൻ അ​ശോ​ക്​ പ​ണ്ഡി​റ്റ്​ പ​റ​ഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി​യി​ൽ വി​ശ്വാ​സ​മു​ണ്ടെ​ന്നും ‘പ​ത്മാ​വ​തി’​ക്ക്​ നീ​തി ല​ഭി​ക്കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:film industrymoviespadmavatimalayalam newsblackout protest
News Summary - Film industry to hold a 15-minute blackout protest in support of Padmavati -movies
Next Story