Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അനിൽ കപൂർ, രാജ്കുമാർ, ഐശ്വര്യ -ഫാനേ ഖാൻ ടീസർ 

text_fields
bookmark_border
Fanney-Khan-teaser
cancel

അനിൽ കപൂർ, ഐശ്വര്യ റായ്, രാജ്കുമാർ എന്നിവർ ഒന്നിക്കുന്ന ചിത്രം ഫാനേ ഖാനിന്‍റെ ടീസർ പുറത്തിറങ്ങി. അതുൽ മഞ്ജറേക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനിൽ കപൂറും എശ്യര്യയും 19 വർഷത്തിന് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 

രാകേഷ് ഒാംപ്രകാശ് മെഹ്റയും അനിൽ കപൂറും ചേർന്നാണ് ചിത്രത്തിന്‍റെ നിർമാണം. ബെൽജിയൻ ചിത്രമായ 'എവരിബഡീസ് ഫേമസ്' എന്ന ചിത്രത്തിന്‍റെ റിമേക്ക് കൂടിയാണ് ചിത്രം. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Fanney Khan Teaser Out: Anil Kapoor Aishwarya Rai Bachchan, Rajkummar Rao starrer
Next Story