Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ലയണി'ലെ മികച്ച അഭിനയം; ദേവ് പട്ടേലിന് ഒാസ്കർ നോമിനേഷൻ

text_fields
bookmark_border
ലയണിലെ മികച്ച അഭിനയം; ദേവ് പട്ടേലിന് ഒാസ്കർ നോമിനേഷൻ
cancel

ലോസ് ആഞ്ചലസ്: ഇന്ത്യൻ വംശജനായ ഹോളിവുഡ് നടൻ ദേവ് പട്ടേലിന് ഓസ്കർ നോമിനേഷൻ. 'ലയൺ' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള നോമിനേഷനാണ് പട്ടേലിന് ലഭിച്ചത്. 'സാരു ബ്രെയ്‍ലി' എന്ന യുവാവിന്‍റെ ജീവിത കഥയാണ് 'ലയൺ' എന്ന ചിത്രം പറയുന്നത്.

മധ്യപ്രദേശിലെ ഖാണ്ഡ്വായിലെ ഷേരു മുൻഷി ഖാൻ എന്ന കുട്ടി 'സാരു ബ്രെയ്‍ലി' എന്ന ആസ്ട്രേലിയൻ ബിസിനസുകാരനാകുന്നതാണ് ചിത്രത്തിന്‍റെ പ്രമേയം. ദരിദ്ര കുടുംബത്തിൽ ജനിച്ച ഷേരുവിനു സഹോദരനെ നഷ്ടമാകുന്നു. സഹോദരനെ തേടി ട്രെയിനിൽ കയറിയ ഷേരു എത്തുന്നത് കോൽക്കത്തയിൽ. അനാഥാലയത്തിൽ കഴിയുന്ന സാരുവിനെ ആസ്ട്രേലിയയിൽ നിന്നെത്തിയ ബ്രെയ്‍ലി കുടുംബം ദത്തെടുക്കുന്നു. തുടർന്ന് സാരു വലിയ ബിസിനസുകാരനാകുന്നു.

'സ്ലം‌ഡോഗ് മില്യനെയർ' എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ ഇടംനേടിയ നടനാണ് ദേവ് പട്ടേൽ.

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dev Patel nominated for best supporting actor in Academy Awards for role in 'Lion'
Next Story