Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightപത്മാവതിനെ വിമർശിച്ച...

പത്മാവതിനെ വിമർശിച്ച സ്വരക്ക് ദീപികയുടെ മറുപടി 

text_fields
bookmark_border
deepika-padukone-and-swara-bhaska
cancel
ഭൻസാലി ചിത്രം പത്മാവതിനെ വിമർശിച്ച നടി സ്വര ഭാസ്കറിന് ദീപിക പദുകോണിന്‍റെ മറുപടി. സിനിമ തുടങ്ങുന്നതിന് മുമ്പ് എഴുതി കാണിക്കുന്ന നിഷേധ കുറിപ്പ് (ഡിസ്ക്ലേമർ) സ്വര കണ്ടില്ലെന്ന് തോന്നുന്നു. ആ സമയം അവർ പോപ്കോൺ വാങ്ങാൻ പോയതായിരിക്കും. ഡിസ്ക്ലേമറിൽ ചിത്രം ഒരു തരത്തിലുള്ള ആചാരങ്ങളെയും പ്രകീര്‍ത്തിക്കുന്നില്ലെന്ന് വ്യക്തമായി പറയുന്നുണ്ട്. ആ സിനിമ ഏതു കാലഘട്ടത്തെ അടിസ്ഥാനമാക്കി ചിത്രീകരിച്ചതാണെന്ന് മനസിലാക്കണം. ജോഹര്‍ എന്ന ആചാരത്തെ കുറിച്ചു മാത്രമല്ല, സ്ത്രീകളുടെ അഭിമാനത്തിന് വേണ്ടി നിലകൊള്ളുന്ന ചിത്രം കൂടിയാണ് പത്മാവത്. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Deepika PadukoneSanjay Leela Bhansalipadmavatimalayalam newsmovie newsSwara BhaskarPadmaavat
News Summary - Deepika Takes A Dig At Swara-Movie News
Next Story