Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'ദംഗൽ' ചൈനീസ്​...

'ദംഗൽ' ചൈനീസ്​ പ്രസിഡൻറിനും  ഇഷ്​ടമായി

text_fields
bookmark_border
ദംഗൽ ചൈനീസ്​ പ്രസിഡൻറിനും  ഇഷ്​ടമായി
cancel

അ​സ്​​താ​ന: ആ​മി​ർ​ഖാ​​​​​െൻറ  സൂ​പ്പ​ർ​ഹി​റ്റ്​ സി​നി​മ ദം​ഗ​ൽ താ​ൻ ക​ണ്ടി​രു​ന്നു​വെ​ന്നും  ഇ​ഷ്​​ട​മാ​യ​താ​യും ചൈ​നീ​സ്​ പ്ര​സി​ഡ​ൻ​റ്​​ ഷി ​ജി​ൻ പി​ങ്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്​​ച​ക്കി​ടെ​യാ​ണ്​ അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

മേ​യ്​ മൂ​ന്നി​ന്​​ ചൈ​ന​യി​ൽ റി​ലീ​സാ​യ സി​നി​മ​ 1100 കോ​ടി രൂ​പ​യു​ടെ മി​ക​ച്ച ക​ല​ക്​​ഷ​നാ​ണ്​ നേ​ടി​യ​ത്. 7,000 തി​യ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന ദം​ഗ​ൽ 1,100 കോ​ടി ക​ട​ക്കു​ന്ന ചൈ​ന​യി​ലെ 33ാമ​ത്തെ സി​നി​മ​യാ​ണ്. ചൈ​നീ​സ്​ പ്ര​സി​ഡ​ൻ​റി​ന്​ സി​നി​മ ഇ​ഷ്​​ട​മാ​യ കാ​ര്യം വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി എ​സ്. ജ​യ​ശ​ങ്ക​റാ​ണ്​ വാ​ർ​ത്താ​ലേ​ഖ​ക​രെ അ​റി​യി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DangalChinese President
News Summary - dangal
Next Story