Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightബോ​ളി​വു​ഡ്​...

ബോ​ളി​വു​ഡ്​ താ​ര​ങ്ങ​ൾ ‘വി​ൽ​പ​ന​ക്ക്​’ ; പ​ണം ന​ൽ​കി​യാ​ൽ അ​നു​കൂ​ല പോ​സ്​​റ്റി​ടും

text_fields
bookmark_border
ബോ​ളി​വു​ഡ്​ താ​ര​ങ്ങ​ൾ ‘വി​ൽ​പ​ന​ക്ക്​’ ; പ​ണം ന​ൽ​കി​യാ​ൽ അ​നു​കൂ​ല പോ​സ്​​റ്റി​ടും
cancel

മും​ബൈ: പ​ണം ന​ൽ​കി​യാ​ൽ രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ളെ പ്ര​കീ​ർ​ത്തി​ച്ച്​ സാ​മൂ​ഹി​ക മാ​ധ്യ​മ പോ​സ്​​റ്റ ു​ക​ൾ ഇ​ടാ​ൻ സ​ന്ന​ദ്ധ​രാ​യി മൂ​ന്നു ഡ​സ​നി​ലേ​റെ ബോ​ളി​വു​ഡ്​ താ​ര​ങ്ങ​ൾ. ന​ട​ന്മാ​ർ, ഗാ​യ​ക​ർ, ന​ർ​ത്ത​ക​ ർ, ഹാ​സ്യ​ക​ലാ​കാ​ര​ന്മാ​ർ എ​ന്നി​വ​രൊ​ക്കെ ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി​ക​ൾ​ക്ക്​ അ​നു​കൂ ​ല​മാ​യി വ്യാ​ജ ത​രം​ഗം സൃ​ഷ്​​ടി​ക്കാ​ൻ ഒ​രു​ങ്ങി​യ​വ​രു​​ടെ പ​ട്ടി​ക​യി​ലു​ണ്ട്. ‘കോ​ബ്ര​പോ​സ്​​റ്റ് ​’ ആ​ണ്​ പ​ണ​ത്തി​നു​ വേ​ണ്ടി എ​ന്തു​വി​ട്ടു​വീ​ഴ്​​ച​ക്കും ത​യാ​റാ​യ ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​രു​ടെ വി ​വ​രം പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​ത്.

പ്ര​ശ​സ്​​ത​രാ​യ ജാ​ക്കി ഷ്​​റോ​ഫ്, ശ​ക്​​തി ക​പു​ർ, വി​വേ​ക്​ ഒ​ബ്​​റോ​യി, ​േസാ​നു​സൂ​ദ്, അ​മീ​ഷ പ​േ​ട്ട​ൽ, മ​ഹി​മ ചൗ​ധ​രി, ടി​സ്​​ക ചോ​പ്ര രാ​ഹു​ൽ ഭ​ട്ട്, സ​ലിം സെ​യ്​​ദി, രാ​ഖി സാ​വ​ന്ത്, ഇൗ​വ്​​ലി​ൻ ശ​ർ​മ, മി​നി​ഷ ലാം​ബ, ​കൊ​യ്​​ന മി​ത്ര, പൂ​നം പാ​ണ്ഡെ, സ​ണ്ണി ലി​യോ​ൺ, ​ൈക​ലാ​ഷ്​ ഖേ​ർ, മി​ക സി​ങ്, ബാ​ബ സെ​ഹ്​​ഗാ​ൽ തു​ട​ങ്ങി​യ​വ​രൊ​ക്കെ പ​ണം ന​ൽ​കി​യാ​ൽ എ​ന്തു​ത​രം പോ​സ്​​റ്റി​ടാ​നും സ​ന്ന​ദ്ധ​ത അ​റി​യി​ച്ചു. പ്ര​ധാ​ന​മാ​യും ഭ​ര​ണ​പ​ക്ഷ​ത്തെ​യും സ​ർ​ക്കാ​റി​നെ​യും ന്യാ​യീ​ക​രി​ക്കു​ന്ന വാ​ദ​ങ്ങ​ൾ ഉ​ന്ന​യി​ക്കാ​നാ​യി​രു​ന്നു ഇ​വ​രോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ, ഇൗ ​അ​ധാ​ർ​മി​ക പ്ര​വൃ​ത്തി​ക്ക്​ താ​ൽ​പ​ര്യ​മി​ല്ലെ​ന്ന്​ വ്യ​ക്​​ത​മാ​ക്കി ഒ​ഴി​ഞ്ഞ​വ​രു​മു​ണ്ട്. വി​ദ്യ ബാ​ല​ൻ, അ​ർ​ഷ​ദ്​ വാ​ർ​സി, റാ​സ മു​റാ​ദ്, സൗ​മ്യ ടാ​ൻ​ഡ​ൻ എ​ന്നി​വ​രാ​ണ്​ വാ​ഗ്​​ദാ​നം ഒ​റ്റ​യ​ടി​ക്ക്​ നി​ര​സി​ച്ച​ത്.

ട്വി​റ്റ​ർ, ഫേ​സ്​​ബു​ക്ക്, ഇ​ൻ​സ്​​റ്റ​ഗ്രാം എ​ന്നി​വ വ​ഴി ഏ​തെ​ങ്കി​ലും രാ​ഷ്​​ട്രീ​യ ക​ക്ഷി​ക​ൾ​ക്ക്​ അ​നു​കൂ​ല​മാ​യ നി​ല​പാ​ട്​ സ്വീ​ക​രി​ക്കാ​ൻ സ​ന്ന​ദ്ധ​മാ​േ​ണാ എ​ന്ന ഒ​റ്റ​വ​രി ചോ​ദ്യ​വു​മാ​യാ​ണ്​ കോ​​ബ്ര​പോ​സ്​​റ്റ്​ പ്ര​വ​ർ​ത്ത​ക​ർ താ​ര​ങ്ങ​ളെ സ​മീ​പി​ച്ച​ത്. ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മു​ന്നോ​ടി​യാ​യി ബ​ന്ധ​പ്പെ​ട്ട പാ​ർ​ട്ടി​ക​ൾ​ക്ക്​ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ അ​നു​കൂ​ല ത​രം​ഗം സൃ​ഷ്​​ടി​ക്കു​ക​യെ​ന്ന​താ​ണ്​ ദൗ​ത്യം. ഒ​രു പ​ബ്ലി​ക്​ റി​ലേ​ഷ​ൻ ഏ​ജ​ൻ​സി പ്ര​വ​ർ​ത്ത​ക​ർ എ​ന്ന മ​ട്ടി​ലാ​യി​രു​ന്നു ഇ​ട​പെ​ട​ൽ. പ​ണം ല​ഭി​ച്ചാ​ൽ ത​യാ​റാ​ണ്​ എ​ന്ന​താ​യി​രു​ന്നു ബ​ഹു​ഭൂ​രി​പ​ക്ഷം പേ​രു​ടെ​യും മ​റു​പ​ടി. ചി​ല​രാ​ക​െ​ട്ട, പ​ണം ല​ഭി​ക്കു​ന്ന​തി​ന്​ മു​മ്പു ത​ന്നെ സാ​മൂ​ഹി​ക മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ൾ വ​ഴി ‘സാ​മ്പി​ൾ വെ​ടി​ക്കെ​ട്ട്​’ ന​ട​ത്തു​ക​യും ചെ​യ്​​തു. പ്ര​തി​ഫ​ലം പ​ണ​മാ​യി ല​ഭി​ച്ചാ​ലും ത​ര​ക്കേ​ടി​ല്ലെ​ന്ന നി​ല​യാ​യി​രു​ന്നു പ​ല താ​ര​ങ്ങ​ളും. അ​താ​യ​ത്​ ‘ക​ള്ള​പ്പ​ണം’ സ്വീ​ക​രി​ക്കാ​നും അ​വ​ർ സ​ന്ന​ദ്ധ​രാ​യി​രു​ന്നു എ​ന്ന​ർ​ഥം.

ര​ണ്ടു​ല​ക്ഷം മു​ത​ൽ 50 ല​ക്ഷം വ​രെ രൂ​പ​യാ​ണ്​ ഒാ​രോ പോ​സ്​​റ്റി​നും താ​ര​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട​ത്. മ​ഹി​മ ചൗ​ധ​രി​യു​ടെ ആ​വ​ശ്യം ഒ​റ്റ പോ​സ്​​റ്റി​ന്​ ഒ​രു​കോ​ടി​യാ​യി​രു​ന്നു. സോ​നു സൂ​ദി​​നാ​ക​െ​ട്ട, ഒ​രു​മാ​സം 2.5 കോ​ടി​യാ​ണ്​ വേ​ണ്ട​ത്. ചി​ല​രാ​ക​െ​ട്ട എ​ട്ടു​മാ​സ​ത്തെ മൊ​ത്തം അ​ട​ങ്ക​ൽ ക​രാ​റി​ന്​ 20 കോ​ടി​യും ചോ​ദി​ച്ചു. കേ​ന്ദ്ര സ​ർ​ക്കാ​റി​​​​െൻറ മു​ഖ്യ പ​ദ്ധ​തി​ക​ളി​ൽ പെ​ട്ട ‘സ്വ​ച്ഛ്​​ ഭാ​ര​ത്​ അ​ഭി​യാ​ന്​’ വേ​ണ്ടി പാ​ടി​യ കൈ​ലാ​ഷ്​ ഖേ​ർ ആ​ക​െ​ട്ട ക​ള്ള​പ്പ​ണം പ്ര​തി​ഫ​ല​മാ​യി സ്വീ​ക​രി​ക്കാ​ൻ വ​രെ സ​ന്ന​ദ്ധ​നാ​യി. വി​വാ​ദ ഗാ​യ​ക​ൻ അ​ഭി​ജി​ത്​ ഭ​ട്ടാ​ചാ​ര്യ ബി.​ജെ.​പി​ക്ക്​ വേ​ണ്ടി സ്വാ​ഭാ​വി​ക​മെ​ന്ന്​ തോ​ന്നി​ക്കു​ന്ന നി​ല​യി​ൽ ത​​​​െൻറ മൊ​ബൈ​ലി​ൽ വി​ഡി​യോ​ക​ൾ ചി​ത്രീ​ക​രി​ക്കാ​മെ​ന്നും വാ​ഗ്​​ദാ​നം ചെ​യ്​​തു.

ച​ർ​ച്ച​ക്കി​ടെ മു​സ്​​ലിം​ക​ൾ​ക്കെ​തി​രെ രൂ​ക്ഷ​മാ​യ പ്ര​തി​ക​ര​ണം ന​ട​ത്താ​നും ഭ​ട്ടാ​ചാ​ര്യ മ​റ​ന്നി​ല്ല. റോ​ഹി​ങ്ക്യ​ൻ അ​ഭ​യാ​ർ​ഥി​ക​ളെ​യും അ​വ​രെ പി​ന്തു​ണ​ക്കു​ന്ന​വ​രെ​യും വെ​ടി​വെ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഭ​ട്ടാ​ചാ​ര്യ​യു​ടെ അ​ഭി​പ്രാ​യം. ഹാ​സ്യ​താ​ര​മാ​യ സു​നി​ൽ പാ​ലി​​​​െൻറ വാ​ഗ്​​ദാ​നം കോ​ൺ​ഗ്ര​സ്​ പ്ര​സി​ഡ​ൻ​റ്​ രാ​ഹു​ൽ ഗാ​ന്ധി​യെ ത​​​​െൻറ ​േഷാ​യി​ൽ വി​ഡ്​​ഢി​യാ​യി ചി​ത്രീ​ക​രി​ക്കാ​മെ​ന്ന​താ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsBollywood NewsCobrapostBollywood celebritiesOperation Karaoke
News Summary - Cobrapost stings 36 Bollywood celebrities in ‘Operation Karaoke’
Next Story