Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightടൈഗർ ഷ്രോഫി​െൻറ...

ടൈഗർ ഷ്രോഫി​െൻറ കിടിലൻ ആക്ഷൻ രംഗങ്ങളുമായി ബാഗി 2 ട്രൈലർ

text_fields
bookmark_border
baaghi-2
cancel

ബോളിവുഡി​​െൻറ ബ്രൂസ്​ലി ടൈഗർ ഷ്രോഫ്​ നായകനായെത്തി തിയറ്ററുകൾ ഇളക്കി മറിച്ച ചിത്രമായിരുന്നു ബാഗി. അസാമാന്യ സംഘട്ടന രംഗങ്ങൾ കൊണ്ട്​ ചൈനീസ്​ സിനിമകളെ അനുസ്​മരിപ്പിച്ച ബാഗി, ടൈഗറിനെ​ ബോളിവുഡിലെ മുൻനിര താരമാക്കിയിരുന്നു. ബാഗിക്ക്​ ശേഷം വന്ന സിനിമകൾ ബോക്​സോഫീസിൽ കാര്യമായ ചലനമുണ്ടാക്കിയിരുന്നില്ല. ഇതേ തുടർന്ന്​ താരത്തി​​െൻറ ബോളിവുഡിലെ സ്​ഥാനം തെറിക്കുമെന്ന് കരുതിയവർക്കുള്ള മറുപടിയുമായാണ്​ ബാഗി 2​​െൻറ വരവ്​.

ആദ്യ ഭാഗത്തിലുള്ളതി​ലും ഇരട്ടി ആക്ഷൻ രംഗങ്ങളാണ്​​ ബാഗി 2ൽ​ ഒരുക്കിയിരിക്കുന്നത്​​. അഹമദ്​ ഖാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദിശ പഠാനിയാണ്​ നായിക. മനോജ്​ ബാജ്​പേയ്​, രൺദീപ്​ ഹൂഡ തുടങ്ങിയവരടങ്ങുന്ന വൻതാരനിരയും ചിത്രത്തിലുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Official Trailermalayalam newsmovie newsBaaghi 2Tiger Shroff
News Summary - Baaghi 2 Official Trailer Tiger Shroff - movie news
Next Story