സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്ത് അംഗ്രേസി മീഡിയം 

13:58 PM
14/02/2020

ഇര്‍ഫാന്‍ ഖാന്‍, കരീന കപൂര്‍, രാധിക മദന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന അംഗ്രേസി മീഡിയത്തിന്‍റെ ട്രെയിലർ ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ. ഹോമി അദാജാനിയയാണ് സംവിധാനം. 

ദീപക് ദോബ്രിയാല്‍, ഡിംപിള്‍ കപാഡിയ, രണ്‍വീര്‍ ഷോരെ, പങ്കജ് ത്രിപതി, തുടങ്ങിയവരും മറ്റുപ്രധാന വേഷത്തിലുണ്ട്. ദിനേഷ് വിജന്‍, ജ്യോതി ദേശ്പാണ്ഡെ എന്നിവര്‍ നിര്‍മിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് സച്ചിനും ജിഗാറുമാണ്. ചിത്രം മാര്‍ച്ച് 20 ന് തീയേറ്ററുകളിലെത്തും. 
 

Loading...
COMMENTS