Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചിത്രീകരണത്തിനിടെ ബച്ചന് ശാരീരികാസ്വസ്ഥ്യം

text_fields
bookmark_border
ചിത്രീകരണത്തിനിടെ ബച്ചന് ശാരീരികാസ്വസ്ഥ്യം
cancel

മുംബൈ: ബോളിവുഡിന്‍റെ ബിഗ് ബി അമിതാഭ് ബച്ചന് ചിത്രീകരണത്തിനിടെ ശാരീരികാസ്വസ്ഥ്യം. ജോധ്പൂരിൽ തഗ്സ് ഒാഫ് ഹിന്ദുസ്ഥാൻ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെയാണ് ശാരീരികാസ്വസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ മുംബൈയിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘമെത്തി ബച്ചനെ പരിശോധിച്ചു. 

ഭയപ്പെടാനിലെന്നും ബച്ചൻ സുഖമായിരിക്കുന്നുവെന്നും പരിശോധനക്ക് ശേഷം ഡോക്ടർമാർ അറിയിച്ചു.തനിക്ക് ദേഹാസ്വസ്ഥ്യമുണ്ടായതായി ബച്ചനും ബ്ലോഗിൽ കുറിച്ചു. 

തഗ്സ് ഒാഫ് ഹിന്ദുസ്ഥാൻ എന്ന ചിത്രത്തിൽ ആമിർഖാൻ, കത്രീന കൈഫ്, ഫാത്തിമ സന ശൈഖ് എന്നിവർ പ്രധാന വേഷത്തിലെത്തുന്നത്. വിജയ് കൃഷ്ണയാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ ആദ്യ ഷെഡ‍്യൂൾ തായ് ലാൻഡിൽ പൂർത്തിയായിരുന്നു. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Amitabh Bachchan Falls Ill on the Set of Thugs of Hindostan-Movie News
Next Story