Top
Begin typing your search above and press return to search.
Madhyamam
    keyboard_arrow_down
    Login
    exit_to_app
    exit_to_app
    Homechevron_rightEntertainmentchevron_rightMovie Newschevron_rightബച്ചനും തപ്സിയും...

    ബച്ചനും തപ്സിയും വീണ്ടും; ബദ് ലയുടെ ട്രെയിലർ

    text_fields
    bookmark_border
    ബച്ചനും തപ്സിയും വീണ്ടും; ബദ് ലയുടെ ട്രെയിലർ
    cancel

    ബിഗ് ബി അമിതാഭ് ബച്ചനും നടി തപ്സി പന്നുവും വീണ്ടും ഒന്നിക്കുന്ന ചിത്രം ബദ് ലായുടെ ട്രെയിലർ പുറത്തിറങ്ങി. സുജ ോയ് ഘോഷ് സംവിധാനം ചെയ്യുന്ന ചിത്രം റെഡ് ചില്ലീസ് ആണ് നിർമ്മാണം.

    ത്രില്ലർ സ്വഭാവത്തിൽ ഒരുക്കുന്ന ചിത്രം വൻഹിറ്റാകുമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ഒറിയോ പോളോയുടെ കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. മാർച്ച് 8ന് ചിത്രം റിലീസ് ചെയ്യും.


    Show Full Article
    TAGS:Badla amitabh bachchan Taapsee Pannu Sujoy Ghosh movie news malayalam news 
    Next Story