Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അക്ഷയ് കുമാറിന്‍റെ പദ്മൻ റിപ്പബ്ലിക് ദിനത്തിൽ

text_fields
bookmark_border
padman
cancel

അക്ഷയ് കുമാറിന്‍റെ പുതിയ ചിത്രം `പദ്മൻ` റിപ്പബ്ലിക് ദിനത്തിന് പുറത്തിറങ്ങും. സ്ത്രീകളുടെ ആരോഗ്യവും ആർത്തവവും വിഷയമാകുന്ന ചിത്രം ആർ. ബൽകിയാണ് സംവിധാനം ചെയ്യുന്നത്.  ലോകനിലവാരത്തിലും തീരെ കുറഞ്ഞ വിലയിലും ആര്‍ക്കും സ്വന്തമായി സാനിറ്ററി നാപ്കിനുകള്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്ന കോയമ്പത്തൂരിലെ അരുണാചലം മുരുഗാനന്ദന്‍റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. 

​

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Akshay Kumar's Padman to Release on Republic Day-Movie News
Next Story