Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യടെ ആദ്യ ഒളിമ്പിക്​ മെഡിലി​െൻറ കഥയുമായി അക്ഷയ്​ കുമാറി​െൻറ 'ഗോൾഡ്'

text_fields
bookmark_border
ഇന്ത്യടെ ആദ്യ ഒളിമ്പിക്​ മെഡിലി​െൻറ കഥയുമായി അക്ഷയ്​ കുമാറി​െൻറ ഗോൾഡ്
cancel

ബേബി, എയർലിഫ്​ട്​, റുസ്​തം എന്നീ ചിത്രങ്ങൾക്കുശേഷം സ്വാതന്ത്യത്തിനുശേഷം ഇന്ത്യക്കുലഭിച്ച ആദ്യ ഒളിമ്പിക്​ മെഡലി​െൻറ കഥയുമായി അക്ഷയ്​ കുമാറെത്തുന്നു'ഗോൾഡ്​​' എന്നാണ്​ സിനിമക്ക്​ പേരിട്ടിരിക്കുന്നത്​.എക്​സൽ പ്രൊഡക്ഷൻസ്​  ആണ്​ ഇൗ സിനിമ നിർമ്മിക്കുന്നത്​.
1948ലെ ചരിത്രപരമായ ഇന്ത്യയുടെ ആദ്യ ഒളിമ്പിക്​ മെഡിലി​െൻറ കഥയാണ് ചിത്രം.  
തലാഷിനും ഹണിമൂണിനും ശേഷം റീമ കഗ്​ത്തിയാണ് ഗോൾഡ് സംവിധാനം ​ചെയ്യുന്നത്. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Akshay Kumar's next patriotic film, Gold, to release on Independence Day 2018
Next Story