Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പോരാളിയായി അക്ഷയ്; കേസരിയുടെ ടീസർ പുറത്ത്

text_fields
bookmark_border
akshay-kumar--kesari
cancel

ബോളിവുഡ് താരം അക്ഷയ് കുമാർ നായകനാകുന്ന 'ഗ്ലിംപസ് ഒാഫ് കേസരി' എന്ന ചിത്രത്തിന്‍റെ ആദ്യ ടീസർ പുറത്ത്. അക്ഷയ് തന് ‍റെ ട്വിറ്റർ പേജിലൂടെയാണ് ടീസർ പുറത്തുവിട്ടത്.
1897ൽ 21 അംഗ സിഖ് പടയാളികൾ ഒരഖ്സായി ഗോത്ര വിഭാഗത്തിലെ പതിനായിരം വരുന്ന അഫ്ഗാൻ സേനയെ നേരിട്ട സാരഗർഹി ഏറ്റുമുട്ടലാണ് കേസരിയുടെ പ്രമേയം. ഈ ഏറ്റുമുട്ടലിൽ പങ്കാളിയായ ഹവിൽദാർ ഇഷാർ സിങ്ങിന്‍റെ കഥാപാത്രമായാണ് അക്ഷയ് വെള്ളിത്തിരയിൽ എത്തുന്നത്.

അനുരാഗ് സിങ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പരിനീതി ചോപ്രയാണ് നായിക. പരിനീതി ചോപ്രയുമായി ചേർന്നുള്ള ആദ്യ അക്ഷയ് ചിത്രം കൂടിയാണ് കേസരി. മാർച്ച് 21 ചിത്രം തീയേറ്ററുകളിലെത്തും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - akshay kumar kesari movie ParineetiChopra -Movie News
Next Story