ബോളിവുഡ്​ താരം സുജാത കുമാർ അന്തരിച്ചു

14:27 PM
20/08/2018
sujatha-kumar

ന്യൂഡൽഹി: ബോളിവുഡ്​ താരം സുജാത കുമാർ അന്തരിച്ചു. കാൻസർ ബാധിച്ച്​ മുംബൈയിൽ ലീലാവതി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

വിടപറഞ്ഞ പ്രശസ്​ത നടി ശ്രീദേവിയുടെ കൂടെ ഇംഗ്ലീഷ്​ വിംഗ്ലീഷ്​ എന്ന ചിത്രത്തിൽ പ്രധാന വേഷത്തിലഭിനയിച്ചാണ്​ സുജാത അറിയപ്പെടുന്നത്​. സുജാതയുടെ ഇളയ സഹോദരിയും ഗായികയുമായ സുചിത്ര കൃഷ്​ണ മൂർത്തിയാണ്​ മരണ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്​.

Loading...
COMMENTS