Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജിയാ ഖാ​െൻറ ആത്​മഹത്യ; സൂരജ്​ പഞ്ചോലിക്കെതിരെ കുറ്റം ചുമത്തി

text_fields
bookmark_border
sooraj
cancel

മുംബൈ: ബോളിവുഡ്​ നടി ജിയാ ഖാ​​െൻറ ആത്​മഹത്യയുമായി ബന്ധപ്പെട്ട്​ നടൻ സൂരജ്​ പഞ്ചോലിക്കെതിരെ സെഷൻസ്​ കോടതിയിൽ  കുറ്റം ചുമത്തി. ആത്​മഹത്യാപ്രേരണക്കുറ്റമാണ്​ 27 കാരനുമേൽ ജഡ്​ജ്​ കെ.ഡി. ഷിർഭാതെ ചുമത്തിയത്​.

സൂരജ്​ ത​​െൻറ നിരപരാധിത്വം ബോധിപ്പിച്ചിട്ടുണ്ടെന്നും കേസിൽ സാക്ഷിവിസ്​താരം ഫെബ്രുവരി 14ന്​ ആരംഭിക്കുമെന്നും സൂരജി​​െൻറ അഭിഭാഷകൻ പ്രശാന്ത്​ പാട്ടീൽ പറഞ്ഞു.  2013 ജൂൺ മൂന്നിനാണ്​ സ്വന്തം വീട്ടിൽ ജിയാ ഖാനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്​. മരണത്തിന്​ തൊട്ടുമുമ്പുള്ള രണ്ട്​ ദിവസങ്ങളിൽ സൂരജി​​െൻറ വീട്ടിലായിരുന്നു ജിയ. അമിതാഭ്​ ബച്ചനൊന്നിച്ച്​ ‘നിശബ്​ദ്​’ എന്ന ചിത്രത്തിൽ അഭിനയിച്ചാണ്​ ഇവർ ബോളിവുഡിൽ ​ശ്രദ്ധേയയായത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Actor Sooraj Pancholi charged with abetting Jiah Khan’s suicide -Movie news
Next Story