Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightമുംബൈയിൽ ബോളിവുഡ്​...

മുംബൈയിൽ ബോളിവുഡ്​ താരത്തി​െൻറ കാർ നിയന്ത്രണം വിട്ട്​ മൂന്ന്​ കാറുകളിലിടിച്ചു

text_fields
bookmark_border
siddharth shukla
cancel

മുംബൈ: ബോളിവുഡ്​ താരം സിദ്ധാർഥ്​ ശുക്ലയുടെ കാർ നിയന്ത്രണം വിട്ട്​ മൂന്ന്​ കാറുകളിലിടിച്ചു. മുംബൈയിലെ ഒശിവാര മേഖലയിലാണ്​ സംഭവമുണ്ടായത്​. ശുക്ലയോടിച്ച ബി.എം.ഡബ്ല്യൂ എക്​സ്​ 5 മൂന്ന്​ കാറുകളിലിടിച്ച്​ ഡിവൈഡറിലേക്ക്​ പാഞ്ഞുകയറി. ഇന്നലെ വൈകീട്ട്​ ആറ്​ മണിക്കായിരുന്നു സംഭവം.

കാറുകളിലുണ്ടായിരുന്നവർക്ക്​ സാരമായ പരിക്കുകളുള്ളതായാണ്​​ റിപ്പോർട്ട്​​. ശുക്ലയെ പൊലീസ്​ കസ്റ്റഡിയിലെടുത്ത്​ വൈദ്യ പരിശോധനക്കായി ആശുപത്രിയിൽ എത്തിച്ചു. അശ്രദ്ധയോടെ വാഹനമോടിച്ചെന്ന കുറ്റത്തിന്​ ശുക്ലക്കെതിരെ കേസെടുത്തിട്ടുണ്ട്​.

ഹംപ്​റ്റി ശർമാ കി ദുൽഹനിയാ, സൂർമ എന്നീ ചിത്രങ്ങളിലും ബാലികാ വധു അടക്കം നിരവധി സീരിയലുകളിലും സിദ്ധാർഥ്​ ശുക്ല പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:car crashbollywood actormalayalam newsmovie newsRash DrivingSiddharth Shukla
News Summary - Actor Siddharth Shukla Crashes BMW Into 3 Cars-movie news
Next Story