Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്വിം സ്യൂട്ട് ധരിച്ച ദംഗൽ നായികക്കെതിരെ ട്രോൾ വർഷം
text_fieldsbookmark_border
സാമൂഹ്യമാധ്യമങ്ങളിൽ നടീ നടൻമാർക്കെതിരെയുണ്ടാകുന്ന ആക്രമണങ്ങൾ സർവസാധാരണയായിരിക്കുകയാണ്. ഇപ്രാവശ്യം ദംഗൽ നായിക ഫാത്തിമ സന ഷെയ്ഖാണ് 'അക്രമി'കളുടെ ഇര. റമദാൻ മാസത്തിൽ സ്വിം സ്യൂട്ട് ധരിച്ചിരിക്കുന്ന ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതാണ് വിവാദമായത്.
ഒരു വിഭാഗം ഫോട്ടോ എതിർത്ത് രംഗത്തെത്തിയപ്പോൾ മറ്റൊരു വിഭാഗം സനയെ എതിർത്ത് രംഗത്തെത്തി. മാള്‍ട്ട കടപ്പുറത്ത് നിന്നുള്ള ചിത്രങ്ങള്‍ ഫാത്തിമ സന തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനുവേണ്ടിയാണ് ഫാത്തിമ സന മാള്‍ട്ടയിലെത്തിയത്. അമീര്‍ ഖാന് നിര്‍മിക്കുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്, കത്രീന കൈഫ് എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Next Story
