Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightആക്ഷന്‍ ഹീറോ ബിജു...

ആക്ഷന്‍ ഹീറോ ബിജു ബോളിവുഡിലേക്ക്

text_fields
bookmark_border
ആക്ഷന്‍ ഹീറോ ബിജു ബോളിവുഡിലേക്ക്
cancel

എബ്രിഡ് ഷൈന്‍-നിവിന്‍ പോളി ചിത്രം ആക്ഷന്‍ ഹീറോ ബിജു ബോളിവുഡിലേക്ക്. രോഹിത് ഷെട്ടിയാണ് ചിത്രം ബോളിവുഡിൽ സംവിധാനം ചെയ്യുന്നത്. അജയ് ദേവ്ഗണാണ് നായകൻ. അജയ് ദേവ്ഗണിന്റെ സൂപ്പര്‍ ഹിറ്റ് സീരിസായ സിങ്കത്തിന്‍റെ മൂന്നാം പതിപ്പായാണ് ചിത്രമെത്തുന്നത്.  

സൂര്യയുടെ സിങ്കത്തിന്‍റെ ഹിന്ദി റീമേക്കായാണ് സിങ്കം 2011 ല്‍  രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്നത്. 2014 ല്‍ രണ്ടാം ഭാഗവും പുറത്തിറക്കി. രണ്ടു ചിത്രങ്ങളും നൂറ് കോടിക്ക് മുകളില്‍ കളക്ഷന്‍ നേടുകയും അജയിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാവുകയും ചെയ്തതാണ്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ACTION HERO BIJUmalayalam newsmovie newsRohit ShettyAjayDevgnSingham 3Bollywood News
News Summary - Action Hero Biju in Bollywood-Movie News
Next Story